ഇരാവതി നദി

മ്യാൻമറിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഇരാവതി. ഐയർവാഡിയെന്നും ഈ നദി അറിയപ്പെടുന്നു. മ്യാൻമറിലെ ഏറ്റവും പ്രധാന ജലഗതാഗതമാർഗ്ഗവും 2170 കിലോമീറ്റർ നീളമുള്ള ഈ നദിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ആൻഡമാൻ കടലിൽ വീഴുന്നതിനു മുമ്പ് മ്യാൻമറിന്റെ തെക്കു ഭാഗത്ത് വിശാലമായൊരു ഡെൽറ്റ ഇരാവതി നദി നിർമ്മിക്കുന്നു. സംസ്കൃതത്തിലെ ഐരാവതി എന്ന പദത്തിൽ നിന്നാണ് ഇരാവതിയും പീന്നിട് ഐയർവാഡിയുമുണ്ടായത്.

Irrawaddy River
ဧရာဝတီမြစ်
Aerial view of the river
Course, watershed, cities and major tributaries of the Irrawaddy River
CountryMyanmar
CitiesMyitkyina, Mandalay, Bhamo
Physical characteristics
പ്രധാന സ്രോതസ്സ്Gada Qu headwaters (Zhuxiama river), southeast Tibet, China: The geographical source.
5010 m (approximately)
28°27′49″N 97°45′36″E / 28.46361°N 97.76000°E / 28.46361; 97.76000 (approximately)
രണ്ടാമത്തെ സ്രോതസ്സ്Gada Qu headwaters, southeast Tibet, China: The northernmost source.
4760 m (approximately)
28°45′57″N 97°45′1″E / 28.76583°N 97.75028°E / 28.76583; 97.75028 (approximately)
മൂന്നാമത്തെ സ്രോതസ്സ്N'Mai River[1]
Kachin State, Myanmar
4650 m (approximately)
28°31′50″N 97°37′55″E / 28.53056°N 97.63194°E / 28.53056; 97.63194 (approximately)
നാലാമത്തെ സ്രോതസ്സ്Mali River
Kachin State, Myanmar
3800 m (approximately)
27°44′48″N 97°2′5″E / 27.74667°N 97.03472°E / 27.74667; 97.03472 (approximately)
നദീമുഖംAndaman Sea
Ale-ywa, Ayeyarwady Region, Myanmar
0 m (0 ft)
15°51′19″N 95°14′27″E / 15.85528°N 95.24083°E / 15.85528; 95.24083
നീളം2,210[2] km (1,370 mi)
Discharge
  • Minimum rate:
    2,300 m3/s (81,000 cu ft/s)
  • Average rate:
    15,112 m3/s (533,700 cu ft/s)[3]
  • Maximum rate:
    40,393 m3/s (1,426,500 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി404,200[4] km2 (156,100 sq mi)
പോഷകനദികൾ
  • Left:
    Chindwin River, Mu River
  • Right:
    Myitnge
Second longest source length:
Kaidag Qu/Gadag Qu: 48 km ⟶ Gyita Qu/Kelao Luo: 56 km ⟶ Dulong River: 182 km ⟶ N Mai Kha River: 231 km ⟶ Irrawaddy River: 2,210 km ⟶ Andaman Sea:
Total: 2,727 km
Longest source length:
Quwa Qu/Ridong Ermei ⟶ Gyita Qu/Kelao Luo: 56 km ⟶...

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇരാവതി_നദി&oldid=3805424" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ