ഇപ്പോമോയ പർപൂറിയ

ചെടിയുടെ ഇനം

കോമൺ-മോണിംഗ് ഗ്ലോറി,[1] റ്റാൾ മോർണിംഗ് ഗ്ലോറി, [2]പർപ്പിൾ മോർണിംഗ് ഗ്ലോറി എന്നെല്ലാം അറിയപ്പെടുന്ന ഇപ്പോമോയ പർപൂറിയ മെക്സിക്കോയിലും [3] മധ്യ അമേരിക്കയിലും തദ്ദേശവാസിയായ ഈ ഇനം ഇപോമോയ എന്ന ജനുസ്സിലാണ് കാണപ്പെടുന്നത്. എല്ലാ മോണിംഗ് ഗ്ലോറിയെയും പോലെ, ഈ പ്ലാന്റ് 2-3 മീറ്റർ (6 അടി 7 in-9 ft 10 in) ഉയരത്തിൽ വരെ വള്ളികളായി ചുറ്റിപ്പടർന്ന് വളരുന്നു. 3-6 സെന്റീമീറ്റർ വ്യാസമുള്ള (1.2-2.4 ഇഞ്ച്) വ്യാസമുള്ള നീലനിറത്തിലും പർപ്പിൾ നിറത്തിലും ഉള്ള പൂക്കൾ കാഹളം ആകൃതിയിലാണ് കാണപ്പെടുന്നത്.[4]

ഇപ്പോമോയ പർപൂറിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
purpurea

ചിത്രശാല

ഇതും കാണുക

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇപ്പോമോയ_പർപൂറിയ&oldid=3262219" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ