ഇന്ദർജീത് സിംഗ്
ഷോട്ട് പുട്ട് മത്സരത്തിൽ പ്രത്യേക പരിശീലനം നേടിയ ഇന്ത്യയിലെ ഒരു കായിക താരമാണ് ഇന്ദർജീത് സിംഗ്.[1]
വ്യക്തി വിവരങ്ങൾ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | ഇന്ദർജീത് സിംഗ് | ||||||||||||||||||||
പൗരത്വം | Indian | ||||||||||||||||||||
Sport | |||||||||||||||||||||
രാജ്യം | ഇന്ത്യ | ||||||||||||||||||||
കായികമേഖല | Athletics | ||||||||||||||||||||
ഇനം(ങ്ങൾ) | Shot Put | ||||||||||||||||||||
ടീം | ഇന്ത്യ | ||||||||||||||||||||
| |||||||||||||||||||||
Updated on 23 August 2015. |
നേട്ടങ്ങൾ
- ജൂൺ മൂന്നിന് ചൈനയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി. [2]
- 2014ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി.[3]
- 2013 ജൂലൈ ഏഴു മുതൽ 12 വരെ റഷ്യയിലെ കസാനിൽ നടന്ന 2013 സമ്മർ യൂണിവേഴ്സിയാഡിൽ പങ്കെടുത്തു, വെള്ളി മെഡൽ നേടി. 19.70 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനത്തെത്തിയത്.
- 2015 ജൂൺ 22ന് ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റ ഗ്രാൻഡ് പ്രിക്സിൽ സ്വർണ്ണം നേടി.[4]
- 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി.2015 മെയിൽ നടന്ന ഫെഡറേഷൻ കപ്പ് മത്സരത്തിൽ 20.65 മീറ്റർ എറിഞ്ഞാണ് റിയോയിലേക്ക് യോഗ്യത നേടിയത്.[5]
എന്നാൽ, ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി.[6]
കുടുംബം
പഞ്ചാബിലെ ശഹീദ് ഭഗത് സിങ് നഗറിൽ 1988 ഏപ്രിൽ 19ന് ജനിച്ചു. മധ്യപ്രദേശിലെ സിങ്റൗലിയിൽ നിന്നും പഞ്ചാബിലേക്ക് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ