ഇന്ദ്രാണി ഹൽദാർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6).

ഇന്ദ്രാണി ഹൽദാർ
ജനനം (1971-01-06) 6 ജനുവരി 1971  (53 വയസ്സ്)
തൊഴിൽനടി
സജീവ കാലം1990 - present
ജീവിതപങ്കാളി(കൾ)ഭാസ്കർ റോയ്

ജീവിതരേഖ

1971 ജനുവരി 6ന് പ്ശ്ചിമ ബംഗാളിൽ സഞ്ജയ് ദാസ്ഗുപ്തയുടെ മകളായി ജനിച്ചു. മൾട്ടിപർപ്പസ് ഗേൾസ് ഹൈ സ്ക്കൂളിൽ പഠിച്ചു. ജോഗമായ ദേവി കോളേജിൽ നിന്നും ഡിഗ്രി പാസായി. തങ്കമണിക്കുട്ടിയിൽ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഒരു പൈലറ്റിനെ വിവാഹം കഴിച്ചു.

സിനിമകൾ

  • സ്ട്രിങ്ങ്സ് ഓഫ് പാഷൻ
  • ചൗധരി പരിബാർ
  • അങ്കുശ്
  • ദേബ്ദാസ്
  • ഭൈരവ്
  • അനു
  • ദാഹൻ
  • സംപ്രധാൻ
  • ദേബോർ

ടെലിഫിലിമുകൾ, സീരിയലുകൾ

  • ഫക്കീർ
  • മാ ശക്തി
  • തമാശരേഖ
  • സുജാത
  • സാവിത്രി
  • പിൻസർ
  • തേരോ പർബാൻ[1]

പുരസ്കാരങ്ങൾ

  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1997)
  • കലാകാർ അവാർഡ്(1997)
  • മികച്ച നടിക്കുള്ള മാഡ്രിഡ് ഫിലിം ഫെസ്റ്റിവൽ അവാർഡ്(2008)[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്ദ്രാണി_ഹൽദാർ&oldid=4092730" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ