ഇന്ദ്രജിത്ത് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദ്രജിത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇന്ദ്രജിത്ത് (വിവക്ഷകൾ) എന്ന താൾ കാണുക.ഇന്ദ്രജിത്ത് (വിവക്ഷകൾ)
ഇന്ദ്രജിത്ത്
ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ) 2009
ജനനം (1979-12-17) 17 ഡിസംബർ 1979  (44 വയസ്സ്)
തൊഴിൽഅഭിനേതാവ്, ചലച്ചിത്രനടൻ
സജീവ കാലം2001 -
ജീവിതപങ്കാളി(കൾ)പൂർണ്ണിമ ഇന്ദ്രജിത്ത് (ആദ്യനാമം: പൂർണ്ണിമ മോഹൻ)
കുട്ടികൾപ്രാർഥന
നക്ഷത്ര
മാതാപിതാക്ക(ൾ)സുകുമാരൻ, മല്ലിക സുകുമാരൻ

ജീവിതരേഖ

മലയാള സിനിമയിലെ താരദമ്പതികളായിരുന്ന സുകുമാരൻ്റെയും മല്ലിക സുകുമാരൻ്റെയും മൂത്ത മകനായി 1979 ഡിസംബർ 17ന് ജനിച്ചു.1986-ലെ പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് സിനിമാ പ്രവേശനം. പിന്നീട് 2002-ൽ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ. ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രം അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഇന്ദ്രജിത്തിനുള്ള കഴിവ് പല ചിത്രങ്ങളിലും വിവിധ വേഷങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സഹായകരമായി.സന്തോഷ് ശിവൻ സംവിധാനം ചെയ്ത റോഡ് ടു ദ ടോപ്പ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവ് പ്രിഥിരാജ് സുകുമാരൻ സഹോദരനാണ്.

ആലപിച്ച ഗാനങ്ങൾ

  • അന്തിനിലാ ചെമ്പരുന്തേ...

(സിനിമ) മുല്ലവള്ളിയും തേന്മാവും 2003

  • ഒരു മഞ്ഞക്കിളിക്കൂട്...

(സിനിമ) ഹാപ്പി ഹസ്ബൻ്റ്സ് 2010

  • രണധീരധീര രൗദ്രഭാവം...

(സിനിമ) നായകൻ 2010

  • പോരിൽ തെയ്യാരം ഘടകം...

(സിനിമ) ചേകവർ 2010

  • ഇതു വഴി പോരാമോ...

(സിനിമ) അരികിൽ ഒരാൾ 2010

  • കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണെ...

(സിനിമ) മസാല റിപ്പബ്ലിക് 2014

  • ഈ മിഴിയിമകൾ...

(സിനിമ) ഏഞ്ചൽസ് 2014

  • പ്രേമമെന്നാൽ എന്താണ് പെണ്ണെ...

(സിനിമ) അമർ അക്ബർ അന്തോണി 2014

  • നാടും വിട്ടെ...

(സിനിമ) മോഹൻലാൽ 2018

സ്വകാര്യ ജീവിതം

  • ഭാര്യ : പൂർണ്ണിമ
  • മക്കൾ : പ്രാർത്ഥന, നക്ഷത്ര[1]

ചിത്രങ്ങൾ

മലയാളം

[2]
നമ്പർവർഷംചിത്രംകഥാപാത്രം
11986പടയണിബാലതാരം
22002ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻശ്യാം ഗോപാൽ വർമ
32002മീശമാധവൻഈപ്പൻ പാപ്പച്ചി
42003പട്ടാളംഅതിഥി താരം
52003മിഴി രണ്ടിലുംഡോ. അരുൺ
62003മുല്ലവള്ളിയും തേന്മാവുംആൻഡ്രൂ
72004റൺവേബാലു
82004വേഷംഹരിപ്രസാദ്
92005ഫിംഗർ പ്രിന്റ്
102005പോലീസ്ആനന്ദ്‌
112005ചാന്തുപൊട്ട്കൊമ്പൻ കുമാരൻ
122006അച്ഛനുറങ്ങാത്ത വീട്
132006ക്ലാസ്‌മേറ്റ്സ്പയസ് ജോർജ്ജ്
142006ഒരുവൻശിവൻ
152006ബാബാ കല്യാണിബാബു
162007ഛോട്ടാ മുംബൈടോമിച്ചൻ
172007അറബിക്കഥഅൻവർ
182007ആയുഃർ രേഖആനന്ദ്‌
192007ഹാർട്ട് ബീറ്റ്സ്ഇടിക്കുള
202007ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻഹരീന്ദ്ര വർമ്മ
212007ഫ്ലാഷ്പ്രിയൻ
222008കൽക്കട്ടാ ന്യൂസ്ഹരി
232008മലബാർ വെഡ്ഡിംഗ്മനു കുട്ടൻ
242008സൂര്യകിരീടംശിവറാം
252008മിന്നാമിന്നിക്കൂട്ടംസിദ്ധാർത്ഥ്
262008ട്വന്റി:20അരുൺ കുമാർ
272009നമ്മൾ തമ്മിൽജോണി
282009സീതാ കല്യാണംഅംബി
292010ഹാപ്പി ഹസ്ബൻഡ്സ്രാഹുൽ വലിയത്താൻ
312010നായകൻവരദൻ
322010എൽസമ്മ എന്ന ആൺകുട്ടിഎബി
342010ചേകവർകാശിനാഥൻ
352010കോളേജ് ഡെയ്സ്രോഹിത് മേനോൻ
362010കരയിലേക്ക് ഒരു കടൽ ദൂരംഅനൂപ്‌ ചന്ദ്രൻ
372011റേസ്നിരഞ്ജൻ
382011സിറ്റി ഓഫ് ഗോഡ്സ്വർണ്ണവേൽ
392011ത്രീ കിംഗ്സ്ഭാസ്കരനുണ്ണി രാജ
402011വീട്ടിലേക്കുള്ള വഴിറസാക്ക്
412011വെള്ളരിപ്രാവിന്റെ ചങ്ങാതിമാണികുഞ്ഞ്
422012ഈ അടുത്ത കാലത്ത്വിഷ്ണു
432012കർമ്മയോഗിരുദ്രൻ ഗുരുക്കൾ
442012ഔട്ട്സൈഡർമുകുന്ദൻ
452012ബാച്ച്‌ലർ പാർട്ടിഗീവർഗ്ഗീസ്
462012മുല്ലമൊട്ടും മുന്തിരിച്ചാറുംചുരട്ട ജോസ്
472013ആമേൻവട്ടോളി
482013ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്വട്ട് ജയൻ
492014നാക്കു പെന്റ നാക്കു ടാക്കവിനയൻ
502017ലക്ഷ്യംവിമൽ
512017ടിയാൻപട്ടാഭിരാമഗിരി
522018മോഹൻലാൽസേതുമാധവൻ
532018ലൂസിഫർഗോവർധൻ
542019വൈറസ്ഡോ.ബാബുരാജ്
552019താക്കോൽഫാ.അംബ്രോസ് പൂച്ചംപള്ളി
562020ഹലാൽ ലവ് സ്റ്റോറിഷെരീഫ്

ഹിന്ദി

  • ദ വെയിറ്റിംഗ് റൂം (2010)

ഇംഗ്ലീഷ്

  • ബിഫോർ ദ റെയിൻസ് (2008)

തമിഴ്

  • എൻ മനവാനിൽ (2002)
  • സർവ്വം (2009)

തെലുങ്ക്

  • കാവ്യാസ് ഡയറി (2009)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇന്ദ്രജിത്ത്_(നടൻ)&oldid=3569739" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ