ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടിക

ക്രമനമ്പർസംസ്ഥാനം/കേന്ദ്രഭരണ പ്രദേശംഭരണ തലസ്ഥാനംനിയമനിർമ്മാണ തലസ്ഥാനംന്യായാധിപ തലസ്ഥാനംനിലവിൽ വന്ന വർഷംപഴയ തലസ്ഥാനം
1ആൻഡമാൻ നിക്കോബാർ ദ്വീപുകൾപോർട്ട് ബ്ലയർപോർട്ട് ബ്ലയർകൊൽക്കത്ത1956കൊൽക്കത്ത (1945–1956)
2ആന്ധ്രാ പ്രദേശ്അമരാവതിഅമരാവതിഅമരാവതി1956ഹൈദരാബാദ് (അവിഭക്ത ആന്ധ്രാപ്രദേശ്),
കർണൂൽ (ആന്ധ്രാപ്രദേശ്)
3അരുണാചൽ പ്രദേശ്ഇറ്റാനഗർഇറ്റാനഗർഇറ്റാനഗർ1987
4ആസ്സാംദിസ്‌പൂർഗുവാഹട്ടിഗുവാഹട്ടി1975ഷില്ലോങ്ങ്
5ബീഹാർപാറ്റ്നപാറ്റ്നപാറ്റ്ന1935
6ചണ്ഡീഗഢ്ചണ്ഡീഗഢ് —ചണ്ഡീഗഢ്1966
7ഛത്തീസ്‌ഗഢ്റായ്‌പൂർറായ്‌പൂർബിലാസ്പൂർ2000 —
8ദാദ്ര, നാഗർ ഹവേലിസിൽവാസ —മുംബൈ1944മുംബൈ (1954–1961)
പനാജി (1961–1987)
9ദാമൻ, ദിയുദാമൻ —1987അഹമ്മദാബാദ് (1961–1963)
പനാജി (1963–1987)
10ഡൽഹി(ദേശീയ തലസ്ഥാന പ്രദേശം)ഡൽഹിഡൽഹിഡൽഹി1952 —
11ഗോവപനാജിപൊർവോറിംമുംബൈ1961പനാജി (1961–1987)
12ഗുജറാത്ത്ഗാന്ധിനഗർഗാന്ധിനഗർഅഹമ്മദാബാദ്1960അഹമ്മദാബാദ് (1960–1970)
13ഹരിയാനചണ്ഡീഗഢ്ചണ്ഡീഗഢ്ചണ്ഡീഗഢ്1966 —
14ഹിമാചൽ പ്രദേശ്ഷിംലഷിംല (വേനൽ)

ധർമശാല (ശീതകാലം)

ഷിംല1971ബിലാസ്പൂർ (1950–1956)
15ജമ്മു-കശ്മീർശ്രീനഗർ (വേനൽ)
ജമ്മു (ശീതകാലം)
ശ്രീനഗർ (വേനൽ)
ജമ്മു (ശീതകാലം)
1948 —
16ഝാർഖണ്ഡ്‌റാഞ്ചിറാഞ്ചിറാഞ്ചി2000പാറ്റ്ന
17കർണാടകബെംഗളൂരുബെംഗളൂരുബെംഗളൂരു1956
18കേരളംതിരുവനന്തപുരംതിരുവനന്തപുരംകൊച്ചി1956
19ലക്ഷദ്വീപ്കവരത്തികവരത്തികൊച്ചി
20മധ്യപ്രദേശ്ഭോപ്പാൽഭോപ്പാൽജബൽപൂർ1956നാഗ്പൂർ(1861–1956)
21മഹാരാഷ്ട്രമുംബൈ
നാഗ്പൂർ (W/2nd)
മുംബൈ (S+B)
നാഗ്പൂർ (W)
മുംബൈ1818
1960
 —
22മണിപ്പൂർഇംഫാൽഇംഫാൽഗുവാഹട്ടി1947 —
23മേഘാലയഷില്ലോങ്ങ്ഷില്ലോങ്ങ്ഗുവാഹട്ടി1970 —
24മിസോറംഐസ്‌വാൾഐസ്‌വാൾഗുവാഹട്ടി1972 —
25നാഗാലാന്റ്കൊഹിമകൊഹിമഗുവാഹട്ടി1963 —
26ഒറീസ്സഭുവനേശ്വർഭുവനേശ്വർകട്ടക്1948കട്ടക് (1936–1948)
27പോണ്ടിച്ചേരിപോണ്ടിച്ചേരിപോണ്ടിച്ചേരിചെന്നൈ1954മദ്രാസ് (1948–1954)
28പഞ്ചാബ്ചണ്ഡീഗഢ്ചണ്ഡീഗഢ്ചണ്ഡീഗഢ്1966ലാഹോർ (1936–1947)
ഷിംല (1947–1966)
29രാജസ്ഥാൻജയ്പൂർജയ്പൂർജോധ്പൂർ1948 —
30സിക്കിംഗാങ്ങ് ടോക്ക്ഗാങ്ങ് ടോക്ക്ഗാങ്ങ് ടോക്ക്1975 —
31തമിഴ്നാട്ചെന്നൈചെന്നൈചെന്നൈ1688 —
32ത്രിപുരഅഗർത്തലഅഗർത്തലഗുവാഹട്ടി1956 —
33ഉത്തർ പ്രദേശ്ലക്നൗലക്നൗഅലഹബാദ്1937 —
34ഉത്തരാഖണ്ഡ്ഡെറാഡൂൺഡെറാഡൂൺനൈനിറ്റാൾ2000 —
35പശ്ചിമ ബംഗാൾകൊൽക്കത്തകൊൽക്കത്തകൊൽക്കത്ത1947 —
36തെലുങ്കാനഹൈദരാബാദ്ഹൈദരാബാദ്ഹൈദരാബാദ്2014 ജൂൺ 2
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ