ഇന്ത്യയിലെ കടുവസംരക്ഷണ കേന്ദ്രങ്ങൾ

2011 ജൂൺ 21ലെ കണക്കുപ്രകാരം ഇന്ത്യയിൽ 53 കടുവസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ടൈഗർ ആണ് ഇതിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്.[1] 1973 മുതലാണ് പ്രൊജക്ട് ടൈഗർ സ്ഥാപിതമായത്.[2] ഇതോടൊപ്പം അനുവാദം ലഭിച്ച 6 പ്രദേശങ്ങളും പ്രഖ്യാപിക്കാത്ത 4 പ്രദേശങ്ങളും ഉൾപ്പെടുന്നു. 53,547 km2 (20,675 sq mi) പ്രദേശം ഇതിന്റെ ഭാഗമായി സംരക്ഷിച്ചിരിക്കുന്നു.

കൻഹ സംരക്ഷണ കേന്ദ്രത്തിലെ പെൺകടുവ കുട്ടികൾക്കൊപ്പം

നടത്തിപ്പും പ്രാവർത്തികമായവയും

ബന്ദവൻഗ്രാഹ് റിസർവ്വിൽ നിന്നുമുള്ള ദൃശ്യം
ബനർഘട്ട, കർണ്ണാടക
വളരെ മികച്ചവ
Shimilipal ( Odisha), Annamalai, Bandhavgarh, Bandipur, Bhadra, Dandeli-Anshi, Kalakad-Mundanthurai, Kanha, Kaziranga, Mudumalai, Parambikulam, Pench (Madhya Pradesh), Periyar, Satpura and Sundarbans
മികച്ചവ
Buxa, Corbett, Dampa, Dudhwa, Satkosia (Odisha),Manas, Melghat, Nagarhole, Pakke, Pench (Maharashtra), Ranthambhore and Tadoba-Andhari
തൃപ്തികരമായവ
Achanakmar, Nameri, Sanjay, Sayadari and Valmiki

ഇന്ത്യയിലെ കടുവസംരക്ഷണ പ്രദേശങ്ങൾ

നമ്പർ.സംസ്ഥാനംടൈഗർ റിസർവ്വ്സ്ഥാപിതം.സ്ഥാപിത എണ്ണം (കടുവകൾ)ആകെ വിസ്തീർണ്ണം (km2)നടത്തിപ്പ് സ്ഥിതികുറിപ്പുകളാ
1ആസാംകാശിരംഗ200632859very goodGood tiger density
2ആസാംമനാസ്1973-74152840goodPoor tiger density, Recovering from prolonged disturbance due to Bodo unrest
3ആസാംനമേരി1999–200027344satisfactoryEncroachment and tree cutting by locals
4അരുണാചൽപ്രദേശ്നംദഫ1982-83151985satisfactoryLow tiger density, Extremism, encroachment by Lisus
5അരുണാചൽപ്രദേശ്പാഘൂയി1999–200026862goodGood tiger density
6ആന്ധ്രാപ്രദേശ്നാഗാർജ്ജുനസാഗർ-ശ്രീശൈലം1982-83143568poorLow tiger density Left wing extremism (Naxalite)
7ബിഹാർവാല്മീകി1989-9018840satisfactoryLow tiger density extremism
8ഛത്തീസ്ഗഡ്ഡ്ഇന്ദ്രവതി1982-83132799poorSeverely affected by Naxalites, Out of bounds
9ഛത്തീസ്ഗഡ്ഡ്ഗുരു ഗാസിദാസ്2010 (pro)512899satisfactorySeparated from Sanjay National Park in Madhya Pradesh
10ജാർഖണ്ഡ്പലാമു1973-7461026PoorLow tiger density, Left wing extremism
11കർണ്ണാടകബന്ദിപ്പൂർ1973-7479866very goodGood tiger density
12കർണ്ണാടകനാഗർഹോൾ1999–200037643goodGood tiger density
13കർണ്ണാടകഭദ്ര1998-9924492very goodLow tiger density
14കേരളംപെരിയാർ1978-7910925very goodThere are an estimated 53 tigers (2010) in the reserve
15തമിഴ്നാട് / കേരളംആനമല2008-09291019very goodModerate tiger density
16മദ്ധ്യപ്രദേശ്ബാന്ധവ്ഗഡ്1993-94631162very goodGood tiger density
17മദ്ധ്യപ്രദേശ്Bori-Satpura Tiger Reserve1999–2000281486very goodPoor tiger density
18മദ്ധ്യപ്രദേശ്കൻഹ1973-74601945very goodGood tiger density
19മദ്ധ്യപ്രദേശ്Panna Tiger Reserve1994-9522542poorRecovering from local extinction of tiger due to poaching. Dacoit infestation.
20മദ്ധ്യപ്രദേശ്Pench Tiger Reserve1992-9319758very goodGood tiger density
21മഹാരാഷ്ട്രMelghat Tiger Reserve1973-7451677goodLow tiger density
22മഹാരാഷ്ട്രPench Tiger Reserve1998-9925257goodModerate tiger density
23മഹാരാഷ്ട്രTadoba-Andhari Tiger Reserve1993-9420620goodModerate tiger density, High rate of man tiger conflicts
24മഹാരാഷ്ട്രSahyadri Tiger Reserve[3]200839569satisfactory9 tigers (2007)
25മിസോറംDampa Tiger Reserve1994-95235 00goodLow tiger density due to ecological reasons
26ഒഡീഷSimlipal Tiger Reserve1973-74542750goodmust visit this place,in core area good tiger density, green around
27രാജസ്ഥാൻRanthambhore Tiger Reserve1973-74451334goodGood tiger density
28രാജസ്ഥാൻSariska Tiger Reserve1978-794866poorRecovering from local extinction of tiger due to poaching
29തമിഴ്‌നാട്Kalakad-Mundathurai Tiger Reserve1988-8973800very goodLow tiger density due to ecological reasons
30തമിഴ്‌നാട്Mudumalai National Park200736321very goodModerate tiger density
31കേരളംParambikulam Tiger Reserve201038391

[4]

very goodModerate tiger density
32ഉത്തർ പ്രദേശ്Dudhwa Tiger Reserve1987-88101811goodGood tiger density, Poaching along borders
33ഉത്തരാഖണ്ഡ്Corbett Tiger Reserve1973-741341316goodGood tiger density
34പശ്ചിമ ബംഗാൾBuxa Tiger Reserve1982-8312759goodLow tiger density offences by jobless tea plantation workers
35പശ്ചിമ ബംഗാൾSunderbans Tiger Reserve1973-742562585very goodGood tiger density
36ഛത്തീസ്‌ഗഢ്Udanti & Sitanadi Tiger Reserve[5]2008-09301580poorLow tiger density
37ഒഡീഷSatkosia Tiger Reserve[6]200731988poorLow tiger density
38ഛത്തീസ്‌ഗഢ്Achanakmar Tiger Reserve[7]200833963satisfactoryLow tiger density
39കർണ്ണാടകAnshi Dandeli Tiger Reserve200734875satisfactoryLow tiger density
40മദ്ധ്യ പ്രദേശ്Sanjay Dubri Tiger Reserve200835831poorVery low tiger density
41കർണ്ണാടകBannerghatta tiger and lion reserve1978104zoonot a Project Tiger reserve
42തമിഴ്നാട്Sathyamangalam Tiger Reserve20134752446 tigers (2010)
43കർണ്ണാടകBiligiri Rangaswamy Temple Wildlife Sanctuary20104054017 tigers (2005)
44കർണ്ണാടകKudremukh Tiger Reserve201141360[8]20 tigers (2010)
45ആന്ധ്രാപ്രദേശ്Kawal Tiger Reserve2011-6-15[9]4289320 tigers (2010)
46മഹാരാഷ്ട്രNagzira-Navegaon Tiger Reserve2011 (pro)48
47മഹാരാഷ്ട്രBor Tiger Reserve2011 pro)15
48ഉത്തർ പ്രദേശ്Pilibhit Tiger Reserve2010 In-principle approval431089
49ഒഡീഷSunabeda Tiger Reserve2010 In-principle approval44856
50മദ്ധ്യ പ്രദേശ്Ratapani Tiger Reserve2010 In-principle approval45674
51ഗോവMhadei Tiger Reserve2011 (pro)52[10]
52ഉത്തർ പ്രദേശ്Suhelwa Tiger Reserve2010 (pro)50
53രാജസ്ഥാൻMukundara Hills Tiger Reserve2011 In-principle approval[11]

[12]

46

ചിത്രശാല

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ