ഇടമലയാർ ജലവൈദ്യുത പദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 380 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇടമലയാർ ജലവൈദ്യുതപദ്ധതി[1],[2]. 1987 3 ഫെബ്രുവരി നു ഇതു പ്രവർത്തനം തുടങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഇടമലയാറിൽ ഇടമലയാർ അണക്കെട്ടിന് താഴെയാണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3] , [4] . പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

ഇടമലയാർ ജലവൈദ്യുതപദ്ധതി
സ്ഥലംഇടമലയാർ കുട്ടമ്പുഴ,എറണാകുളം ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°12′24.6708″N 76°42′48.0708″E / 10.206853000°N 76.713353000°E / 10.206853000; 76.713353000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്3 ഫെബ്രുവരി , 1987
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity75 MW (2 x 37.5 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 380 ദശലക്ഷം യൂണിറ്റ്


പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

1) ഇടമലയാർ പവർ ഹൗസ്

1) ഇടമലയാർ അണക്കെട്ട് (ഇടമലയാർ ജലസംഭരണി)

വൈദ്യുതി ഉത്പാദനം

ഇടമലയാർ ജലവൈദ്യുതപദ്ധതി യിൽ 37.5 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (FRANCIS TYPE- ഭെൽ ഇന്ത്യ) ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 380 MU ആണ്. 1987 ഫെബ്രുവരി 3 ന് ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്തു. 28 ന് രണ്ടാമത്തെയും യൂണിറ്റും കമ്മീഷൻ ചെയ്തു.

യൂണിറ്റ്റേറ്റിംഗ്കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 137.5 MW03.02.1987
യൂണിറ്റ് 237.5 MW28.02.1987

കൂടുതൽ കാണുക


പുറത്തേക്കുള്ള കണ്ണികൾ

ഇടമലയാർ കേസ്[5]

അവലംബം

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ