ആർസിഡി എസ്പാന്യോൾ

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ്

ബാഴ്സലോണ ആസ്ഥാനമായ ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബാണ് റിയൽ ക്ലബ്ബ് ഡിപോർട്ടിയു എസ്പാന്യോൾ ദെ ബാർസലോണ (കറ്റാലൻ ഉച്ചാരണം: [rəjaɫ kɫub dəpurtiw əspəɲɔɫ əβə) എന്ന എസ്പാന്യോൾ.  

Espanyol
പൂർണ്ണനാമംReial Club Deportiu
Espanyol de Barcelona, S.A.D.
വിളിപ്പേരുകൾPeriquitos (Budgerigars) Blanquiazules (White and Blue) Mágico (Magical)
സ്ഥാപിതം28 October 1900; 123 വർഷങ്ങൾക്ക് മുമ്പ് (28 October 1900)
as Sociedad Española de Football
മൈതാനംRCDE Stadium
(കാണികൾ: 40,500[1])
OwnerRastar Managerial Group[2]
PresidentChen Yansheng
മാനേജർQuique Sánchez Flores[3]
ലീഗ്La Liga
2016–17La Liga, 8th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1900 ൽ സ്ഥാപിതമായ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന ഡിവിഷനായ ലാ ലീഗയിൽ കളിക്കുന്നു. 40,000 കാണികകളെ ഉൾകൊള്ളുന്ന ആർസിഡിഇ സ്റ്റേഡിയത്തിൽ ആണ് ക്ലബ്ബ് അവരുടെ ഹോം ഗെയിം കളിക്കുന്നത്. എസ്പാന്യോൾ നാലു തവണ കോപ്പ ദെൽ റെ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നേടിയത് 2006 ലാണ്. 1988 ലും 2007 ലും യുവേഫ കപ്പ് ഫൈനലിൽ എത്തി. എഫ് സി ബാഴ്സലോണക്കെതിരായ മത്സരത്തെ ബാഴ്സലോണ ഡർബി എന്ന് വിശേഷിപ്പിക്കുന്നു.  

കളിക്കാർ

നിലവിലുള്ള സ്ക്വാഡ്

പുതുക്കിയത്: 31 January 2018[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
1 ഗോൾ കീപ്പർPau López
2 പ്രതിരോധ നിരMarc Navarro
3 പ്രതിരോധ നിരAarón Martín
4 മധ്യനിരVíctor Sánchez (vice-captain)
5 പ്രതിരോധ നിരNaldo
6 പ്രതിരോധ നിരÓscar Duarte
7 മുന്നേറ്റ നിരGerard Moreno
8 മധ്യനിരCarlos Sánchez (on loan from Fiorentina)
9 മുന്നേറ്റ നിരSergio Garcia (4th captain)
10 മധ്യനിരJosé Manuel Jurado
11 മുന്നേറ്റ നിരLéo Baptistão
12 പ്രതിരോധ നിരDídac Vilà
നമ്പർസ്ഥാനംകളിക്കാരൻ
13 ഗോൾ കീപ്പർDiego López
14 മധ്യനിരÓscar Melendo
15 മധ്യനിരDavid López (3rd captain)
16 പ്രതിരോധ നിരJavi López (captain)
19 മധ്യനിരPablo Piatti
20 മുന്നേറ്റ നിരJairo Morillas
21 മധ്യനിരMarc Roca
22 പ്രതിരോധ നിരMario Hermoso
23 മധ്യനിരEsteban Granero
24 പ്രതിരോധ നിരSergio Sánchez (on loan from Rubin Kazan)
25 മധ്യനിരSergi Darder (on loan from Lyon)

വായ്‌പ കൊടുത്ത കളിക്കാർ

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
ഗോൾ കീപ്പർRoberto (at Málaga until 30 June 2018)
മധ്യനിരHernán Pérez (at Alavés until 30 June 2018)
മുന്നേറ്റ നിരÁlvaro Vázquez (at Gimnàstic until 30 June 2018)

റിട്ടയേഡ് നമ്പറുകൾ

പ്രധാന ലേഖനം: Retired numbers in association football

21 Daniel Jarque (posthumous honour) (2002–09)

ഇതും കാണുക:

കൂടുതൽ മത്സരങ്ങൾ കളിച്ചവർ

Competitive, professional matches only.

As of 24 May 2014

NameYearsLeagueSecond DivisionLeague CupOtherTotal
1 Raúl Tamudo1996–201034049389
2 José María1965–19762693110310
3 Antonio Argilés1950–196430145309
4 Mauricio Pochettino1994–200627529304
5 Thomas N'Kono1982–1990241331910303
6 Arteaga1993–20032382829295
7 Manuel Zúñiga1979–1988259189286
8 Fernando Molinos1974–198426466276
9 Diego Orejuela1982–1991216331512276
10 Marañón1974–198326146271
1Includes Copa del Rey data only since 1997.

അവലംബം

ബാഹ്യ കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആർസിഡി_എസ്പാന്യോൾ&oldid=3658536" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ