ആർലിങ്ടൺ, വെർമോണ്ട്
യു എസ് കൗണ്ടിയിലെ നഗരം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വെർമോണ്ട് ബെന്നെംഗ്ടൺ കൗണ്ടിയിലെ ഒരു നഗരമാണ് ആർലിങ്ടൺ. 2010 ലെ സെൻസസിൽ ജനസംഖ്യ 2,317 ആയിരുന്നു..[3]
Arlington, Vermont | |
---|---|
Town | |
Downtown Arlington | |
![]() Arlington, Vermont | |
Coordinates: 43°4′29″N 73°9′50″W / 43.07472°N 73.16389°W | |
Country | United States |
State | Vermont |
County | Bennington |
Communities | Arlington East Arlington West Arlington |
• ആകെ | 42.4 ച മൈ (109.9 ച.കി.മീ.) |
• ഭൂമി | 42.2 ച മൈ (109.4 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.5 ച.കി.മീ.) |
ഉയരം | 581 അടി (177 മീ) |
(2010) | |
• ആകെ | 2,317 |
• ജനസാന്ദ്രത | 55/ച മൈ (21.2/ച.കി.മീ.) |
സമയമേഖല | UTC−5 (Eastern (EST)) |
• Summer (DST) | UTC−4 (EDT) |
ZIP Code | 05250 |
ഏരിയ കോഡ് | 802 Exchange: 375 |
FIPS code | 50-01450[1] |
GNIS feature ID | 1462027[2] |
വെബ്സൈറ്റ് | www |
ചരിത്രം
ന്യൂ ഹാംഷെയർ ഗ്രാൻറിൻറെ ഭാഗമായി ന്യൂ ഹാംഷെംങ് ഗവർണർ ബെന്നിംഗ് വെന്റ്വർത്, 1761 ജൂലൈ 28 ന് ആർലിങ്ടൺ പട്ടണം ചാർട്ട് ചെയ്തു. 1777-ൽ, വെൽമോണ്ട് റിപ്പബ്ലിക്കിന്റെ ആദ്യത്തെ തലസ്ഥാനമായി ആർലിങ്ടൺ മാറി.
ചിത്രശാല
- The Battenkill as it flows through West Arlington
- Fog over the Battenkill in West Arlington
ഇതും കാണുക
- Charterhouse of the Transfiguration
- Kelly Stand Road
അവലംബം
ബാഹ്യ ലിങ്കുകൾ
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ