ആൻ ഡ്രുയാൻ

എമ്മി അവാർഡ് ജേതാവായ ഒരു അമേരിക്കൻ എഴുത്തുകാരിയും നിർമ്മാതാവുമാണ് ആൻ ഡ്രുയാൻ. 1980കളിൽ ഭർത്താവായ കാൾ സാഗൻ അവതരിപ്പിച്ച കോസ്മോസിന്റെ സഹഎഴുത്തുകാരിയായിരുന്ന ആൻ, 2014ൽ പുറത്തിറങ്ങിയ അതിന്റെ തുടർച്ചയായ കോസ്മോസ്: എ സ്പേസ്‌ടൈം ഒഡീസിയുടെ നിർമ്മാതാവും എഴുത്തുകാരിയുമായിരുന്നു. നാസയുടെ വോജേയർ ഇന്റർസ്റ്റെല്ലാർ സന്ദേശ പദ്ധതിയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ഇവർ 'എ ഫേമസ് ബ്രോക്കൺ ഹാർട്ട്, കോമറ്റ്, പ്രേതബാധിതമായ ലോകം അടക്കം നിരവധി പുസ്തകങ്ങളുടെ എഴുത്തുകാരിയാണ്.

ആൻ ഡ്രുയാൻ
ആൻ ഡ്രുയാൻ
ജനനം (1949-06-13) ജൂൺ 13, 1949  (75 വയസ്സ്)
ക്യൂൻസ്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ
അറിയപ്പെടുന്നത്എഴുത്തുകാരി, നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)കാൾ സാഗൻ (1981–1996; his death)
കുട്ടികൾAlexandra Rachel "Sasha" Druyan Sagan (1982)
Samuel Democritus Druyan Sagan (1991)
"https:https://www.search.com.vn/wiki/index.php?lang=ml&q=ആൻ_ഡ്രുയാൻ&oldid=3772538" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ