ആസാം കുരങ്ങ്

പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ മകാകയിൽ(Macaca) ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് ആസാം കുരങ്ങ്. ഏഷ്യയുടെ തെക്കൻ, തെക്കുകിഴക്കേ പ്രദേശങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, വിയറ്റ്നാം, തായ്‌ലന്റ്, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ്‌ ആസാം കുരങ്ങ് സാധാരണയായി കാണപ്പെടുന്നത്.

ആസാം കുരങ്ങ്[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cercopithecidae
Genus:
Macaca
Species:
M. assamensis
Binomial name
Macaca assamensis
(McClelland, 1840)
Range (in red)

ശരീര ഘടന

പൂർണവളർച്ചയെത്തിയ കുരങ്ങിന് 50-73 സെ.മി. നീളവും വാലിന്‌ 19-38 സെ.മി. നീളവുമുണ്ട്. ആൺകുരങ്ങുകൾക്ക് ശരാശരി 10-14.5 കി.ഗ്രാം തുക്കവും പെൺകുരങ്ങിന് ശരാശരി 8-12 കി.ഗ്രാമും തൂക്കവുമുണ്ടായിരിക്കും.

ആഹാര രീതി

കായ്കനികളും മുളനാമ്പുകളും ഇലകളുമാണ്‌ ആസം കുരങ്ങുകളുടെ പ്രധാന ഭക്ഷണം.ആവാസവ്യവസ്ഥയിലുള്ള മനുഷ്യന്റെ കടന്നു കയറ്റം മൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ഉപവർഗ്ഗങ്ങൾ

ആസാം കുരങ്ങുകളിൽ രണ്ട് ഉപവർഗ്ഗങ്ങളുണ്ട്.

  • പൂർ‌വ്വ ആസാമീസ് കുരങ്ങ്, മകാക അസാമെൻസിസ് അസാമെൻസിസ്
  • പശ്ചിമ ആസാമീസ് കുരങ്ങ്, മകാക അസാമെൻസിസ് പെലൊപ്സ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആസാം_കുരങ്ങ്&oldid=2665481" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ