വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ആലപ്പുഴ നിയമസഭാമണ്ഡലം. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളും; ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.[1]. സി.പി.എമ്മിലെ പി.പി. ചിത്തരഞ്ജനാണ് ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ആലപ്പുഴ നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [2] [3]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|
2021 | പി.പി. ചിത്തരഞ്ജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.എസ്. മനോജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സന്ദീപ് വാചസ്പതി | ബി.ജെ.പി., എൻ.ഡി.എ. |
2016 | ടി.എം. തോമസ് ഐസക് | സി.പി.ഐ.എം., എൽ.ഡി.എഫ്. | ലാലി വിൻസെന്റ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | രഞ്ജിത് ശ്രീനിവാസ് | ബി.ജെ.പി., എൻ.ഡി.എ. |
2011 | ടി.എം. തോമസ് ഐസക് | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.ജെ. മാത്യു | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കൊട്ടാരം ഉണ്ണികൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. |
2006 | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ടി.ജെ. ആഞ്ചലോസ് | സി.പി.ഐ., എൽ.ഡി.എഫ്. | പാറയിൽ രാധാകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. |
2001 | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എം. അബ്ദുൾ റഹീം | സി.പി.ഐ., എൽ.ഡി.എഫ്. | ഡി. കൃഷ്ണൻ | ബി.ജെ.പി. |
1996 | കെ.സി. വേണുഗോപാൽ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.എസ്. സോമശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | പി.എം. ഹുസൈൻ | പി.ഡി.പി. |
1991 | കെ.പി. രാമചന്ദ്രൻ നായർ | എൻ.ഡി.പി., യു.ഡി.എഫ്. | പി.എസ്. സോമശേഖരൻ | സി.പി.ഐ., എൽ.ഡി.എഫ്. | എസ്. അറുമുഖൻ പിള്ള | ബി.ജെ.പി. |
1987 | റോസമ്മ പുന്നൂസ് | സി.പി.ഐ., എൽ.ഡി.എഫ്. | കളർകോട് നാരായണൻ | എൻ.ഡി.പി., യു.ഡി.എഫ്. | | |
1982 | കെ.പി. രാമചന്ദ്രൻ നായർ | എൻ.ഡി.പി., യു.ഡി.എഫ്. | പി.കെ. വാസുദേവൻ നായർ | സി.പി.ഐ., എൽ.ഡി.എഫ്. | | |
1980 | പി.കെ. വാസുദേവൻ നായർ | സി.പി.ഐ. | കെ.പി. രാമചന്ദ്രൻ നായർ | സ്വതന്ത്ര സ്ഥാനാർത്ഥി | | |
1977 | പി.കെ. വാസുദേവൻ നായർ | സി.പി.ഐ. | ജോസഫ് മാത്തൻ | ബി.എൽ.ഡി. | | |
1970 | ടി.വി. തോമസ് | സി.പി.ഐ. | എൻ. സ്വയംവരൻ | സ്വതന്ത്ര സ്ഥാനാർത്ഥി | | |
1967 | ടി.വി. തോമസ് | സി.പി.ഐ. | ജി.സി. അയ്യർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | | |
1965 | ജി. ചിദംബര അയ്യർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ടി.വി. തോമസ് | സി.പി.ഐ. | | |
1960 | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ടി.വി. തോമസ് | സി.പി.ഐ. | | |
1957 | ടി.വി. തോമസ് | സി.പി.ഐ. | എ. നഫീസത്ത് ബീവി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | | |
അവലംബം
|
---|
ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത് |
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമ പഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|