ആബിദ് ഹുസൈൻ തങ്ങൾ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ മുസ്‌ലിംലീഗ് നേതാവും കോട്ടയ്ക്കൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ[1]ഫറൂഖ് കോളേജിലെ സോഷ്യോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറും ഡിപ്പാർട്ട്‌മെന്റ് തലവനുമായിരുന്നു ഇദ്ദേഹം. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമാണ്.1985ൽ അലിഗഡ് സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശിയാണ്. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായിരുന്ന കെകെഎസ് തങ്ങളുടെ മകനാണ്.[2]

ആബിദ് ഹുസൈൻ തങ്ങൾ
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎം.പി. അബ്ദുസമദ് സമദാനി
മണ്ഡലംകോട്ടക്കൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-29) 29 മേയ് 1960  (64 വയസ്സ്)
വടക്കാങ്ങര
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിസുലൈഖ ജിഫ്രി
കുട്ടികൾരണ്ട് മകൾ ഒരു മകൻ
മാതാപിതാക്കൾ
  • കെ.കെ.എസ്. തങ്ങൾ (അച്ഛൻ)
  • ഉമ്മാച്ചൂട്ടി കെ.ടി. (അമ്മ)
വസതിമങ്കട
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആബിദ്_ഹുസൈൻ_തങ്ങൾ&oldid=3484788" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ