ആപ്രവാസി ഘാട്ട്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | മൗറീഷ്യസ് ![]() |
Area | 0.164, 28.9 ha (17,700, 3,110,800 sq ft) |
മാനദണ്ഡം | ലോക പൈതൃക സ്ഥാനം[1] |
അവലംബം | 1 |
നിർദ്ദേശാങ്കം | 20°09′31″S 57°30′10″E / 20.1585°S 57.5028°E / -20.1585; 57.5028 |
രേഖപ്പെടുത്തിയത് | 2006 (30th വിഭാഗം) |
ഇമിഗ്രേഷൻ ഡെപ്പൊ കൂലിത്തൊഴിലിനൊ കരാറിനൊ ഇന്ത്യൻ തൊഴിലാളികളെ ലഭ്യമാക്കുന്നതിനു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിലെ പോർട്ട് ലൂയീസിൽ നിർമിച്ചിട്ടുള്ള കെട്ടിട സമുച്ചയമാണ്.[2]1849 മുതൽ 1923 വരെ അഞ്ചുലക്ഷത്തോളം ഇന്ത്യൻ കൂലിത്തൊഴിലാളികളെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോട്ടങ്ങളിലേക്ക് ഇതുവഴി കൊണ്ടുപോയിട്ടുണ്ട്. [3] മൗറീഷ്യസിൽ മാത്രം 68% ആളുകളും ഇന്ത്യൻ പാരമ്പര്യമുള്ളവരാണ്. അതുവഴി മൗറീഷ്യസ് സംസ്ക്കാരത്തിൽ നാഴിക ക്കല്ലാണ് ഇമിഗ്രേഷൻ ഡെപ്പൊ.