അൽ ഖൈസുറാൻ

അബ്ബാസി ഖലീഫയായിരുന്ന അൽ മഹ്ദിയുടെ പത്നിയായിരുന്നു അൽ ഖൈസുറാൻ ബിൻത് അതാഅ് ( അറബി: الخيزران بنت عطاء 789-ൽ മരണം). ഖലീഫമാരായിരുന്ന അൽ ഹാദി, ഹാറൂൺ അൽ റഷീദ് എന്നിവരുടെ മാതാവായ അൽ ഖൈസുറാൻ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തി വന്നു. 775 മുതൽ 789-ൽ മരിക്കുന്നത് വരെ യഥാർത്ഥ ഭരണാധികാരി അവരായിരുന്നു എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

അൽ ഖൈസുറാൻ
Al-Khayzuran
الخيزران
അബ്ബാസി ഖലീഫ മഹ്ദിയുടെ പത്നി

അക്കാലത്തെ നാണയമായ ദിർഹം
ജീവിതപങ്കാളിഅൽ മഹ്ദി
മക്കൾ
പേര്
അൽ ഖൈസുറാൻ ബിൻത് അതാഅ്
(Arabic: الخيزران بنت عطاء)
പിതാവ്അതാഅ്
മതംഇസ്‌ലാം
"https:https://www.search.com.vn/wiki/index.php?lang=ml&q=അൽ_ഖൈസുറാൻ&oldid=3676020" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ