അൻഡോറ ല വെല്ല

അൻഡോറയുറെടെ തലസ്ഥാനമാണ് അൻഡോറ ല വെല്ല. ഫ്രാൻസിനും സ്പെയിനിനും ഇടയിലായി കിഴക്കൻ പൈറിനീസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പാരിഷിന്റെ പേരും ഇതുതന്നെയാണ്. സാന്റ കൊളോമ പട്ടണം ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

അൻഡോറ ല വെല്ല Andorra la Vella
പതാക അൻഡോറ ല വെല്ല Andorra la Vella
Flag
Official seal of അൻഡോറ ല വെല്ല Andorra la Vella
Seal
Position of Andorra la Vella in Andorra
Position of Andorra la Vella in Andorra
CountryAndorra
ParishesAndorra la Vella
വിസ്തീർണ്ണം
 • ആകെ30 ച.കി.മീ.(10 ച മൈ)
ഉയരം
1,023 മീ(3,356 അടി)
ജനസംഖ്യ
 (2004)
 • ആകെ22,884
 • ജനസാന്ദ്രത762.8/ച.കി.മീ.(1,976/ച മൈ)
വെബ്സൈറ്റ്www.andorralavella.ad

കുറഞ്ഞ നികുതിയിലൂടെ ധാരാളം വിദേശ വരുമാനം നേടുന്ന ഒരു രാജ്യമാണ് അൻഡോറ. എങ്കിലും വിനോദസഞ്ചാരമാണ് തലസ്ഥാനത്തിലെ പ്രധാന വരുമാനമാർഗ്ഗം. ഗൃഹോപകരണങ്ങളും ബ്രാൻഡിയുമാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അൻഡോറ_ല_വെല്ല&oldid=3211418" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ