അലോഷ്യസ് ഗോൺസാഗാ

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗാ.

അലോഷ്യസ് ഗോൺസാഗാ
Confessor
ജനനം(1568-03-09)മാർച്ച് 9, 1568
Castiglione delle Stiviere, Papal States
മരണംജൂൺ 21, 1591(1591-06-21) (പ്രായം 23)
Rome, Papal States
വണങ്ങുന്നത്റോമൻ കാത്തലിക്കാ സഭ
വാഴ്ത്തപ്പെട്ടത്October 19, 1605, Rome, Papal States by Pope Paul V
നാമകരണംDecember 31, 1726, Rome, Papal States by പോപ്പ് ബനഡിക്ട് XIII
പ്രധാന തീർത്ഥാടനകേന്ദ്രംChurch of Sant'Ignazio, Rome (his tomb)
ഓർമ്മത്തിരുന്നാൾ21 June
പ്രതീകം/ചിഹ്നംLily, cross, skull, rosary
മദ്ധ്യസ്ഥംYoung students, Christian youth, Jesuit novices, the blind, AIDS patients, AIDS care-givers

ജനനം

ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു. ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. അതിനാൽ ഒത്തിരി പ്രാർത്ഥനകൾ മാതാവിൽനിന്നും പഠിച്ചു.

ബാല്യകാലം

പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല .

ഈശോസഭയിൽ

പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പിതാവ് ഇതിനെ കർശനമായി എതിർത്തു. എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു.

അവസാനനാളുകൾ

ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി.1591 ജൂൺ 21-ന് മരണമടഞ്ഞു.

ചിത്രശാല

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അലോഷ്യസ്_ഗോൺസാഗാ&oldid=4092409" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ