അലക്സ് ഓക്‌സ്‌ലേഡ്-ചേംബർ‌ലിൻ

ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് അലക്സാണ്ടർ മാർക്ക് ഡേവിഡ് ഓക്സ്ലേഡ്-ചേംബർ‌ലിൻ (ജനനം: 1993 ഓഗസ്റ്റ് 15). പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും ഇംഗ്ലണ്ട് ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മധ്യനിരയിൽ കളിക്കുന്നു.

അലക്സ് ഓക്‌സ്‌ലേഡ്-ചേംബർ‌ലിൻ
Oxlade-Chamberlain with England at Euro 2012
Personal information
Full nameഅലക്സാണ്ടർ മാർക്ക് ഡേവിഡ് ഓക്സ്ലേഡ്-ചേംബർ‌ലിൻ[1]
Date of birth (1993-08-15) 15 ഓഗസ്റ്റ് 1993  (30 വയസ്സ്)[2]
Place of birthPortsmouth, England
Height5 ft 11 in (1.80 m)[3]
Position(s)Midfielder
Club information
Current team
Liverpool
Number15
Youth career
2000–2010Southampton
Senior career*
YearsTeamApps(Gls)
2010–2011Southampton36(9)
2011–2017Arsenal132(9)
2017–Liverpool55(6)
National team
2010England U181(0)
2011England U193(0)
2011–2012England U218(4)
2012–England35(7)
*Club domestic league appearances and goals, correct as of 14:24, 7 March 2020 (UTC)
‡ National team caps and goals, correct as of 19:20, 17 November 2019 (UTC)

2010–11 സീസണിൽ സതാംപ്ടൺ ടീമിലൂടെ ശ്രദ്ധേയനായ ചേംബർ‌ലിൻ 2011 ആഗസ്റ്റിൽ ആഴ്സണലിൽ ചേർന്നു.  ക്ലബിനായുള്ള തന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടുതവണ സ്കോർ ചെയ്ത അദ്ദേഹം യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് ഗോൾ സ്‌കോററായി. ആഴ്സണലിനൊപ്പം ചിലവഴിച്ച ആറ് സീസണുകളിൽ 198 മത്സരങ്ങൾ കളിക്കുകയും 20 ഗോളുകൾ നേടുകയും, മൂന്ന് തവണ എഫ്എ കപ്പ് നേടുകയും ചെയ്തു. 2017 ഓഗസ്റ്റിൽ ചേംബർ‌ലിൻ ലിവർപൂൾ ക്ലബ്ബിൽ ചേർന്നു.   

2012 മെയ് 26 ന് നോർവേക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി ഓക്‌സ്‌ലേഡ്-ചേംബർ‌ലിൻ അരങ്ങേറ്റം കുറിച്ചു. ഇതിനെത്തുടർന്ന്, യുവേഫ യൂറോ 2012 നുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വെയ്ൻ റൂണിക്ക് ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചേംബർ‌ലിൻ. 2014 ഫിഫ ലോകകപ്പ് ടീമിലും ചേംബർ‌ലിൻ ഇടംനേടി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ക്ലബ്

Oxlade-Chamberlain playing for Arsenal in 2012
പുതുക്കിയത്: match played 11 March 2020
Appearances and goals by club, season and competition
ClubSeasonLeagueFA CupLeague CupEuropeOtherTotal
DivisionAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Southampton2009–10[4]League One2000000020
2010–11[5]League One3494021104110
Total3694021104310
Arsenal2011–12[6]Premier League162303141264
2012–13[7]Premier League251202140332
2013–14[8]Premier League142410020203
2014–15[9]Premier League23130109210373
2015–16[10]Premier League22130205011332
2016–17[11]Premier League292603371456
2017–18[12]Premier League301040
Total13292111153143119820
Liverpool2017–18[12]Premier League323201072425
2018–19[13]Premier League2000000020
2019–20[14]Premier League21320215340347
Total5564031125407812
Career total223242911674398131942

അന്താരാഷ്ട്ര മത്സരങ്ങൾ

പുതുക്കിയത്: match played 17 November 2019[15]
ദേശീയ ടീംവർഷംമത്സരങ്ങൾഗോളുകൾ
ഇംഗ്ലണ്ട്201291
201342
201471
201541
201761
201820
201931
Total357

അന്താരാഷ്ട്ര ഗോളുകൾ

പുതുക്കിയത്: match played 17 November 2019. England score listed first, score column indicates score after each Oxlade-Chamberlain goal.[15]
International goals by date, venue, cap, opponent, score, result and competition
No.DateVenueCapOpponentScoreResultCompetitionRef.
112 October 2012Wembley Stadium, London, England8  San Marino5–05–02014 FIFA World Cup qualification
222 March 2013San Marino Stadium, Serravalle, San Marino10  San Marino2–08–02014 FIFA World Cup qualification
32 June 2013Maracanã Stadium, Rio de Janeiro, Brazil12  ബ്രസീൽ1–12–2Friendly
418 November 2014Celtic Park, Glasgow, Scotland20  സ്കോട്ട്ലൻഡ്1–03–1Friendly[16]
512 October 2015LFF Stadium, Vilnius, Lithuania24  ലിത്ത്വാനിയ3–03–0UEFA Euro 2016 qualification[17]
610 June 2017Hampden Park, Glasgow, Scotland26  സ്കോട്ട്ലൻഡ്1–02–22018 FIFA World Cup qualification[18]
714 November 2019Wembley Stadium, London, England34  മോണ്ടിനെഗ്രോ1–07–0UEFA Euro 2020 qualification[19]

ബഹുമതികൾ

സതാംപ്ടൺ

  • ഫുട്ബോൾ ലീഗ് വൺ റണ്ണർഅപ്പ്: 2010–11 [20]

ആഴ്സണൽ

ലിവർപൂൾ

വ്യക്തിഗത ബഹുമതികൾ

  • പി‌എഫ്‌എ ടീം ഓഫ് ദ ഇയർ : 2010–11 ലീഗ് വൺ
  • ലിവർപൂൾ ഗോൾ ഓഫ് സീസൺ: 2017–18 [21]

അവലംബം

ബാഹ്യ ലിങ്കുകൾ

  • ലിവർപൂൾ എഫ്‌സി വെബ്‌സൈറ്റിലെ പ്രൊഫൈൽ
  • Alex Oxlade-Chamberlain
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ