അറബിപക്ഷി

ഫീനീക്സ് എന്ന അറബിപക്ഷിയുടെ പേരുള്ള നക്ഷത്രഗണമാണിത്. തെക്കൻ ചക്രവാളത്തിലാണ് ഇതിനെ കാണാൻ കഴിയുന്നത്. 2.3 കാന്തികമാനമുള്ള അൻകാ എന്ന നക്ഷത്രം ഇതിലെ പ്രധാനപ്പെട്ട നക്ഷത്രമാണ്. നവംബറിലാണ് ഇത് കാണാൻ കഴിയുക. അചെനാർ, ഫോമൽഹോട്ട് എന്നീ നക്ഷത്രങ്ങളുടെ ഇടയിലാണിത്.

അറബിപക്ഷി (Phoenix)
അറബിപക്ഷി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അറബിപക്ഷി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്:Phe
Genitive:Phoenicis
ഖഗോളരേഖാംശം:0 h
അവനമനം:−50°
വിസ്തീർണ്ണം:469 ചതുരശ്ര ഡിഗ്രി.
 (37-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
25
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ:2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Phe (Ankaa)
 (2.39m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ν Phe
 (49.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ:0
ഉൽക്കവൃഷ്ടികൾ :Phoenicids
സമീപമുള്ള
നക്ഷത്രരാശികൾ:
ശില്പി (Sculptor)
ബകം (Grus)
സാരംഗം (Tucana)
യമുന (Eridanus)
അഗ്നികുണ്ഡം (Fornax)
അക്ഷാംശം +32° നും −90° നും ഇടയിൽ ദൃശ്യമാണ്‌
നവംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


"https:https://www.search.com.vn/wiki/index.php?lang=ml&q=അറബിപക്ഷി&oldid=1712050" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ