അരാൽക്കം

ഉസ്ബെക്കിസ്ഥാനിലും, ഖസാഖ്സ്ഥാനിലുമായി  കിടക്കുന്ന അരാൽ കടലിന്റെ അവശേഷ കണ്ണിയായ ഈ മരുഭൂമി വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.

അരാൽക്കം
മരുഭൂമി
രാജ്യങ്ങൾഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ
അരാൽ കടൽ വറ്റിമാറുന്നതിന്റെയും അരാൽക്കം മരുഭൂമി വികസിക്കുന്നതിന്റെയും ആനിമേഷൻ ഭൂപടം.
ഒരിക്കൽ അരാൽ കടലുകൊണ്ട് മൂടപ്പെടുകയും, പിന്നീട് വറ്റിവരളുകയും ചെയ്ത് ഒരു പുതിയ മരുഭൂമിയാണ് അരാൽക്കം.[1] 

ചരിത്രം

അരാൽ കടലിന്റെ അവസാനത്തോടെയാണ് അതിനുള്ളിലുള്ള ജലത്തിന്റെ അളവിൽ വ്യതിയാനം സംഭവിക്കാൻ തുടങ്ങിയത്,സോവിയറ്റ് യൂണിയനാണ്   അവർ  നിർമ്മിച്ച വലിയ കൃഷി പ്രോജക്റ്റിന്റെ ഭാഗമായി അവിടത്തെ ഓരോ തുള്ളി ജലവും ഉപയോഗിച്ചത്.  ഈ കടലിന്റെ ദുർബലപ്പെട്ട അന്തർപ്രവാഹമാണ് അതിനെ വരൾച്ചയിലേക്ക് നയിച്ചത്. പക്ഷെ ഒരു നദീതീരത്താൽ വടക്ക് ആരാൽ കടലിലെ ജലം ഉയർന്നുകൊണ്ടിരുന്നു, പക്ഷെ തെക്ക് അരാൽ കടൽ വറ്റിക്കൊണ്ടുതന്നെയിരുന്നു, പിന്നീട് 2010 ആകുമ്പോഴേക്കും തെക്കൻ അരാൽ കടൽ ഭാഗിതമായിതന്നെ മരുഭൂമിയായി മാറി.വീണ്ടും ജലനിരപ്പ് താഴ്ന്നു,എന്നിരുന്നാലും ഇന്നത് നാനാതലത്തിലാണ് സംഭവിക്കുന്നത്.

ഭൂമിശാസ്ത്രപരമായ ചമയങ്ങൾ

2004- ലെ ഉസ്ബെക്കിസ്ഥാനിലെ അരാൽ കടലിന്റെ അടിത്തറ
അരാൽക്കമിലെ പൊടിയും, മണലും മലിനവസ്തുക്കളാൽ രൂപപ്പെട്ടവയാണ്. ഈ മരുഭൂമിയുടെ കിഴക്ക്പടിഞ്ഞാറൻ കാറ്റിലൂടെ പ്രവഹിക്കുന്ന മണൽ അന്റാർട്ടിക്കയിലെത്തുന്നുണ്ട്, ഈ കാറ്റിൽ വിഷവസ്തുക്കളുള്ളതിനാൽ അവിടത്തെ പെൻഗ്വിനുകളുടെ ചത്തൊടുങ്ങാൻ കാരണമാകുന്നു.കൂടാതെ അരാൽ പൊടി റഷ്യയിൽ സ്ഥിതിചെയ്യുന്ന നോർവേയിലെ വനത്തിലും, ഗ്ലേഷ്യറുകളിലും, ഗ്രീൻലാന്റിലും എത്തുന്നുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

44°40′N 60°40′E / 44.667°N 60.667°E / 44.667; 60.667

"https:https://www.search.com.vn/wiki/index.php?lang=ml&q=അരാൽക്കം&oldid=3794915" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ