അയാൻ ഹിർസി അലി

സോമാലിയൻ വംശജയായ ആക്ടിവിസ്റ്റും എഴുത്തുകാരിയും ആണ് 'അയാൻ ഹിർസി അലി (Ayaan Hirsi Ali)'. Ayaan Xirsi Cali; അറബി: أيان حرسي علي / ALA-LC: Ayān Ḥirsī ‘Alī; 13 November 1969) ഇൻഫിഡെൽ (പുസ്തകം) ആണ് ഇവരുടെ പ്രസിദ്ധകൃതി.

അയാൻ ഹിർസി അലി
Ayaan Hirsi Ali, 2016
ജനനം (1969-11-13) നവംബർ 13, 1969  (54 വയസ്സ്)
ദേശീയതഡച്ച്
കലാലയംLeiden University (MSc)
De Horst Institute (P)
തൊഴിൽpolitician, writer
അറിയപ്പെടുന്നത്
രാഷ്ട്രീയ കക്ഷി2001-2002: Partij van de Arbeid (PvdA) (Labour Party)
2002-present Volkspartij voor Vrijheid en Democratie (VVD) (People's Party for Freedom and Democracy)
ജീവിതപങ്കാളി(കൾ)Niall Ferguson

1969 നവംബര് 13 ന് സൊമാലിയയില് ജനിച്ച അയാന് ഹിര്സി അലി ഡച്ച-അമേരിക്കന് ആക്ടിവിസ്റ്റ്, ഫെമിനിസ്റ്റ്, എഴുത്തുകാരിപണ്ഡിത, മുന് രാഷ്ട്രീയക്കാരി എന്നീ നിലകളില് പ്രശസ്തയാണ്.മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്ക്ക് വേണ്ടിയും നിര്ബന്ധിത വിവാഹത്തിനെതിരെയും ശൈശവ വിവാഹത്തിനെതിരെയും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സംഘടന സ്ഥാപിക്കുകയും ചെയ്തു.ഇസ്ലാം മത വിശ്വാസിയായിരുന്ന ഹിര്സി അലി തന്റ്റെ വിശ്വാസത്തെ ഉപേക്ഷിക്കുകയും നിരീശ്വരവാദിയായി മാറുകയും ചെയ്തു. 2004 ല് തിയോ വാന് ഗോ (theo van gogh) ക്കൊപ്പം സബ്മിഷന് എന്ന ചിത്രത്തിന് സഹകരിച്ചു.



പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അയാൻ_ഹിർസി_അലി&oldid=2950447" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ