അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവനും, ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌ പ്രസിഡന്റ് (ഇംഗ്ലീഷ്: President of the United States of America (POTUS)[1]. എക്സിക്യുട്ടീവ് ബ്രാഞ്ചിന്റെ ചീഫ് എന്നനിലയിലും, ഫെഡറൽ ഗവൺമെന്റിന്റെ അദ്ധ്യക്ഷൻ എന്ന നിലയിലും ,പ്രസിഡണ്ട് എന്നത് അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും സ്വാധീനിക്കപ്പെടുന്നതും, ആദരിക്കപ്പെടുന്നതുമായ പദവിയാണ്‌. യു.എസ്. ആംഡ്‌ ഫോഴ്സിന്റെ കമാന്റർ ഇൻ ചീഫും പ്രസിഡണ്ട് തന്നെയാണ്‌.പ്രസിഡന്റു സ്ഥാനത്തേക്ക് നാലുവർഷം കൂടുമ്പോൾ പൊതുതിരഞ്ഞെടുപ്പുണ്ടെങ്കിലും പ്രസ്തുത തിരഞ്ഞെടുപ്പിനുശേഷം രൂപവത്കരിക്കപ്പെടുന്ന ഇലക്ടറൽ കോളജ് ആണ്‌ യഥാർത്ഥത്തിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.

വൈറ്റ് ഹൗസ്, പ്രസിഡണ്ടിന്റെ ഓഫീസും,വീടും

അമേരിക്കൻ ഐക്യനാടുകളുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബൈഡൻ. 2021 ജനുവരി 20-നാണ്‌ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പ്രസിഡണ്ടുമാർ

  പാർട്ടി ഇല്ല  ഫെഡറലിസ്റ്റ്  ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ  ഡെമോക്രാറ്റിക്  വിഗ്ഗ്  റിപ്പബ്ലിക്കൻ

അവലംബം

ക്രമ നം.പ്രസിഡൻറ്അധികാരമേറ്റ തീയതിഅധികാരമൊഴിഞ്ഞ തീയതിപാർട്ടിവൈസ് പ്രസിഡന്റ്അനുക്രമം
1ജോർജ് വാഷിംഗ്ടൺ ഏപ്രിൽ 30 1789മാർച്ച് 4 1797പാർട്ടി ഇല്ലജോൺ ആഡംസ്1
2
2ജോൺ ആഡംസ് മാർച്ച് 4 1797മാർച്ച് 4 1801ഫെഡറലിസ്റ്റ്തോമസ് ജെഫേഴ്സൺ3
3തോമസ് ജെഫേഴ്സൺ മാർച്ച് 4 1801മാർച്ച് 4 1809ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻആറൺ ബർ4
ജോർജ് ക്ലിന്റൺ[2]5
4ജയിംസ് മാഡിസൺ മാർച്ച് 4 1809മാർച്ച് 1817ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ6
vacant
എൽബ്രിഡ്ജ് ഗെറി[2]
vacant
7
5ജയിംസ് മൺറോ March 4 1817March 4 1825ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻഡാനിയൽ ടോംകിൻസ്8
9
6ജോൺ ക്വിൻസി ആഡംസ് മാർച്ച് 4 1825മാർച്ച് 4 1829ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻജോൺ കാൽഹൂൺ10
7ആൻഡ്രൂ ജാക്സൺ മാർച്ച് 4 1829മാർച്ച് 4 1837ഡെമോക്രാറ്റിക്ജോൺ കാൽഹൂൺ[3]
vacant
11
മാർട്ടിൻ വാൻ ബ്യൂറൻ12
8മാർട്ടിൻ വാൻ ബ്യൂറൻ മാർച്ച് 4 1837മാർച്ച് 4 1841ഡെമോക്രാറ്റിക്റിച്ചാർഡ് ജോൺസൺ13
9വില്യം ഹാരിസൺ മാർച്ച് 4 1841ഏപ്രിൽ 4 1841[2]വിഗ്ജോൺ ടൈലർ14
10ജോൺ ടൈലർ ഏപ്രിൽ 4 1841മാർച്ച് 4 1845വിഗ്
No party[4]
vacant
11ജെയിംസ് പോൾക്ക് മാർച്ച് 4 1845മാർച്ച് 4 1849ഡെമോക്രാറ്റിക്ജോർജ് ഡാലസ്15
12സാക്രി ടെയ്‌ലർ മാർച്ച് 4 1849ജൂലൈ 9 1850[2]വിഗ്മില്ലാർഡ് ഫിൽമോർ16
13മില്ലാർഡ് ഫിൽമോർ ജൂലൈ 9 1850മാർച്ച് 4 1853വിഗ്vacant
14ഫ്രാങ്ക്ലിൻ പിയേഴ്സ് മാർച്ച് 4 1853മാർച്ച് 4 1857ഡെമോക്രാറ്റിക്വില്യം കിംഗ്[2]
vacant
17
15ജയിംസ് ബുക്കാനൻ മാർച്ച് 4 1857മാർച്ച് 4 1861ഡെമോക്രാറ്റിക്John Breckinridge18
16ഏബ്രഹാം ലിങ്കൺ മാർച്ച് 4 1861ഏപ്രിൽ 15 1865[5]റിപ്പബ്ലിക്കൻ
National Union[6]
ഹാനിബാൾ ഹാംലിൻ19
ആൻഡ്രൂ ജോൺസൺ20
17ആൻഡ്രൂ ജോൺസൺ ഏപ്രിൽ 15 1865മാർച്ച് 4 1869ഡെമോക്രാറ്റിക്
National Union[6]
vacant
18യുലിസസ് ഗ്രാന്റ് മാർച്ച് 4 1869മാർച്ച് 4 1877റിപ്പബ്ലിക്കൻസ്കുയ്ലർ കോൾഫാക്സ്21
ഹെൻറി വിൽസൺ[2]
vacant
22
19റഥർഫോർഡ് ഹെയ്സ് മാർച്ച് 4 1877മാർച്ച് 4 1881റിപ്പബ്ലിക്കൻവില്യം വീലർ23
20ജയിംസ് ഗ്യാർഫീൽഡ് March 4 1881September 19 1881[5]റിപ്പബ്ലിക്കൻChester A. Arthur24
21ചെസ്റ്റർ എ. ആർഥർ സെപ്റ്റംബർ 19 1881മാർച്ച് 4 1885റിപ്പബ്ലിക്കൻvacant
22ഗ്രോവെർ ക്ലീവലാന്റ് മാർച്ച് 4 1885മാർച്ച് 4 1889ഡെമോക്രാറ്റിക്Thomas Hendricks[2]
vacant
25
23ബെഞ്ചമിൻ ഹാരിസൺ മാർച്ച് 4 1889മാർച്ച് 4 1893റിപ്പബ്ലിക്കൻലെവി മോർട്ടൺ26
24ഗ്രോവർ ക്ലീവ്‌ലാന്റ്
(രണ്ടാം തവണ)
മാർച്ച് 4 1893മാർച്ച് 4 1897ഡെമൊക്രാറ്റിക്ഏഡിയൽ ഇ. സ്റ്റീവ‌സൺ27
25വില്യം മക്കിൻലി മാർച്ച് 4 1897സെപ്റ്റംബർ 14 1901[5]റിപ്പബ്ലിക്കൻGarret Hobart[2]
vacant
28
തിയൊഡർ റൂസ്‌വെൽറ്റ്29
26തിയോഡോർ റൂസ്‌വെൽറ്റ് സെപ്റ്റംബർ 14 1901മാർച്ച് 4 1909റിപ്പബ്ലിക്കൻvacant
ചാൾസ് ഫെയർബാങ്ക്സ്30
27വില്യം ടാഫ്റ്റ് മാർച്ച് 4 1909മാർച്ച് 4 1913റിപ്പബ്ലിക്കൻജയിംസ് ഷെർമൻ[2]
vacant
31
28വുഡ്രൊ വിൽസൺ മാർച്ച് 4 1913മാർച്ച് 4 1921ഡെമോക്രാറ്റിക്തോമസ് മാർഷൽ32
33
29വാറൻ ഹാർഡിംഗ് മാർച്ച് 4 1921ഓഗസ്റ്റ് 2 1923[2]റിപ്പബ്ലിക്കൻകാൽവിൻ കൂളിഡ്ജ്34
30കാൽവിൻ കൂളിഡ്ജ് ഓഗസ്റ്റ് 2 1923മാർച്ച് 4 1929റിപ്പബ്ലിക്കൻvacant
ചാൾസ് ഡേവ്സ്35
31ഹെർബർട്ട് ഹൂവർ മാർച്ച് 4 1929മാർച്ച് 4 1933റിപ്പബ്ലിക്കൻചാൾസ് കർട്ടിസ്36
32ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് മാർച്ച് 4 1933ഏപ്രിൽ 12 1945[2]ഡെമോക്രാറ്റിക്ജോൺ ഗാർനർ37
38
ഹെൻ‌റി വാലസ്39
ഹാരി എസ്. ട്രൂമാൻ40
33ഹാരി എസ്. ട്രൂമാൻ ഏപ്രിൽ 12 1945ജനുവരി 20 1953ഡെമോക്രാറ്റിക്vacant
ആബ്ൻ ബ്രാക്ലെ41
34ഡ്വൈറ്റ് ഐസനോവർ ജനുവരി 20 1953ജനുവരി 20 1961റിപ്പബ്ലിക്കൻറിച്ചാർഡ് നിക്സൺ42
43
35ജോൺ എഫ്. കെന്നഡി ജനുവരി 20 1961നവംബർ 22 1963[5]ഡെമോക്രാറ്റിക്ലിൻഡൻ ബി. ജോൺസൺ44
36ലിൻഡൻ ബി. ജോൺസൺ നവംബർ 22 1963ജനുവരി 20 1969ഡെമോക്രാറ്റിക്vacant
ഹ്യൂബർട്ട് ഹംഫ്രി45
37റിച്ചാർഡ് നിക്സൺ ജനുവരി 20 1969ഓഗസ്റ്റ് 9 1974[3]റിപ്പബ്ലിക്കൻസ്പൈറോ ആഗ്ന്യൂ46
സ്പൈറോ ആഗ്ന്യൂ[3]
vacant
ജെറാൾഡ് ഫോർഡ്
47
38ജെറാൾഡ് ഫോർഡ് ഓഗസ്റ്റ് 9 1974ജനുവരി 20 1977റിപ്പബ്ലിക്കന്vacant
നെസൺ റോക്ക്ഫെലർ
39ജിമ്മി കാർട്ടർ ജനുവരി 20 1977ജനുവരി 20 1981ഡെമോക്രാറ്റിക്വാൾട്ടർ മോണ്ടേൽ48
40റൊണാൾഡ് റീഗൻ ജനുവരി 20 1981ജനുവരി 20 1989റിപ്പബ്ലിക്കൻജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്49
50
41ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ജനുവരി 20 1989ജനുവരി 20 1993റിപ്പബ്ലിക്കന്ഡാൻ ക്വൊയിൽ51
42ബിൽ ക്ലിന്റൺ ജനുവരി 20 1993ജനുവരി 20 2001ഡെമോക്രാറ്റിക്അൽ ഗോർ52
53
43ജോർജ്ജ് ഡബ്ല്യു. ബുഷ്
[7][8][9][10]
January 20, 2001January 20, 2009റിപ്പബ്ലിക്കൻഡിക് ചെയ്നി54
55
44ബറാക്ക് ഒബാമ
[11][12][13]
ജനുവരി 20, 2009ജനുവരി 20, 2017  ഡെമോക്രാറ്റിക്  ജോസഫ് ബൈഡൻ56
57


45ഡൊണാൾഡ് ട്രംപ് ജനുവരി 20, 2017ജനുവരി 20, 2021റിപ്പബ്ലിക്കൻമൈക്ക് പെൻസ്58
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ