അമാനുള്ള മൊജാദിദി

പ്രമുഖനായ അഫ്ഗാൻ - അമേരിക്കൻ ചിത്രകാരനും ഫൊട്ടോഗ്രഫറും മിക്സഡ് ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ് അമാനുള്ള മൊജാദിദി .[1]

ജീവിതരേഖ

അഫ്ഗാൻ ദമ്പതികളുടെ പുത്രനായി 1971ൽ യുഎസിലെ ഫ്ളോറിഡയിൽ ജനിച്ച മൊജാദിദി പിൽക്കാലത്തു കാബൂളിൽ മടങ്ങിയെത്തി. ഫൊട്ടോഗ്രഫിയും വരയും മിക്സഡ് ഇൻസ്റ്റലേഷനും ഒപ്പം സാമൂഹിക പ്രവർത്തനവുമൊക്കെയായി കാബൂളിലും ഫ്ളോറിഡയിലുമായി ജിവിക്കുന്നു. അമൻ എന്നു ചുരുക്കിവിളിക്കപ്പെടുന്ന അദ്ദേഹത്തിന് യുഎസിന്റെയും അഫ്ഗാനിസ്ഥാന്റെയും പൗരത്വമുണ്ട്. ജിഹാദി ഗാങ്സ്റ്റർ എന്ന പേരിലെ ഫോട്ടോ പ്രദർശനം, ഭീകരവാദത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാംസ്കാരിക വൈരുദ്ധ്യം വെളിപ്പെടുന്ന ഈ ചിത്രപരമ്പരയിൽ ചിത്രങ്ങൾക്കു മോഡലായതും മൊജാദിദി തന്നെ.[2]

ഇന്ത്യയിൽ

ഇന്ത്യയിലെ ആദ്യ ബിനലെ, കൊച്ചി-മുസിരിസ് ബിനലെയിൽ ഇദ്ദഹത്തിന്റെ മനുഷ്യത്വ വീട് (Khana-e-Bashary (Humanist House)) എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു.[3]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അമാനുള്ള_മൊജാദിദി&oldid=3922836" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ