അമഡോർ കൗണ്ടി

അമഡോർ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, സിയേറാ നെവാഡയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. ഔദ്യോഗികമായി ഇത് കൗണ്ടി ഓഫ് അമഡോർ എന്നറിയപ്പെടുന്നു. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 38,091 ആയിരുന്നു.[4] കൗണ്ടി സീറ്റ് ജാക്സൺ നഗരത്തിലാണു സ്ഥിതി ചെയ്യുന്നത്.[5]

അമഡോർ കൗണ്ടി, കാലിഫോർണിയ
County
County of Amador
The Amador County foothills in April 2007
The Amador County foothills in April 2007
പതാക അമഡോർ കൗണ്ടി, കാലിഫോർണിയ
Flag
Official seal of അമഡോർ കൗണ്ടി, കാലിഫോർണിയ
Seal
Nickname(s): 
"The Heart of the Mother Lode"
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country United States of America
State California
RegionSierra Nevada
IncorporatedMay 1, 1854[1]
നാമഹേതുJosé María Amador
County seatJackson
Largest cityIone (population and area)
വിസ്തീർണ്ണം
 • ആകെ606 ച മൈ (1,570 ച.കി.മീ.)
 • ഭൂമി595 ച മൈ (1,540 ച.കി.മീ.)
 • ജലം11.4 ച മൈ (30 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം9,414 അടി (2,869 മീ)
ജനസംഖ്യ
 • ആകെ38,091
 • കണക്ക് 
(2016)[3]
37,383
 • ജനസാന്ദ്രത63/ച മൈ (24/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code209
FIPS code06-005
GNIS feature ID1675841
വെബ്സൈറ്റ്www.co.amador.ca.us

ചരിത്രം

1854 മേയ് 11 ന് കാലിഫോർണിയ നിയമനിർമ്മാണസഭ അമഡോർ കൗണ്ടി രൂപീകരിച്ചു.[6] ഈ കൗണ്ടി പിന്നീട് അമഡോർ, കലവെറാസ്, എൽ ഡൊറാഡോ എന്നീ കൗണ്ടികൾ എന്നീ കൌണ്ടികളായി വിഭജിക്കപ്പെട്ടു. 1854 ജൂലൈ 3 ന് ഈ കൌണ്ടി പുനസംഘടിപ്പിക്കപ്പെട്ടു.[7] 1864-ൽ കൌണ്ടിയുടെ ഭൂപ്രദേശത്തിൻറെ ഒരു ഭാഗം അൽപൈൻ കൗണ്ടിയിലേയ്ക്കു കൂട്ടിച്ചേർക്കപ്പെട്ടു.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൗണ്ടിയുടെ വിസ്തീർണ്ണം ഏകദേശം 606 ചതുരശ്ര മൈൽ (1,570 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 595 ചതുരശ്ര മൈൽ (1,540 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 11.4 ചതുരശ്ര മൈൽ (30 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (1.9 ശതമാനം) ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[8] 

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അമഡോർ_കൗണ്ടി&oldid=4080811" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ