അബാക്റ്റോക്രോമിസ്
സിക്ലിഡ്കുടുംബത്തിൽപ്പെട്ട ഒരു മത്സ്യമാണ് അബാക്റ്റോക്രോമിസ്. ഇത് ഒരു ഏകവർഗ്ഗ ജനുസ്സാണ്. അതായത് ഈ ജനുസ്സിൽ ഒരു സ്പീഷീസ് മാത്രമേ ഉള്ളൂ. പണ്ട് മെലനോക്രോമിസ് ലബ്രൊസസ് എന്നായിരുന്നു ശാസ്ത്രീയനാമം. .[2] മറ്റുള്ളവരിൽ നിന്നും മാറിനിൽക്കുന്നത് എന്ന ആശയത്തിലാണ് ഈ പേരു ഇതിനു നൽകിയിട്ടുള്ളത് [3]
അബാക്റ്റോക്രോമിസ് | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cichliformes |
Family: | Cichlidae |
Tribe: | Haplochromini |
Genus: | Abactochromis M. K. Oliver & Arnegard, 2010[2] |
Species: | A. labrosus |
Binomial name | |
Abactochromis labrosus (Trewavas, 1935) | |
Synonyms | |
Melanochromis labrosus |
ഈ മത്സ്യം മലാവി, മൊസാംബിക് ടാൻസാനിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇതിന്റെ സ്വാഭാവിക വാസസ്ഥലം മലാവി തടാകം എന്ന ശുദ്ധജലതടാകം കിട്ടിയതി വലിയതിനു 119 mm (4.7 in) നീളമുണ്ട്.
അവലംബം
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ അബാക്റ്റോക്രോമിസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Wikimedia Commons has media related to Abactochromis labrosus.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ