അന്റോണിയോ ലോപസ് ഹബാസ്

അന്റോണിയോ ലോപസ് ഹബാസ് (ജനനം 28 മെയ് 1957) ഒരു സ്പപാനിഷ് വിരമിച്ച കളിക്കാരനാണ് ഒരു പ്രതിേരോധ കളിക്കാരനായാണ് കളിച്ചിരുന്നത്. നിലവിൽ എടികെയുടെ പരിശീലകനാണ് .

അന്റോണിയോ ലോപസ്
Personal information
Full nameഅന്റോണിയോ ലോപസ് ഹബാസ്
Date of birth (1957-05-28) 28 മേയ് 1957  (67 വയസ്സ്)
Place of birthPozoblanco, സ്പെയിൻ
Height1.70 m (5 ft 7 in)
Position(s)Defender
Club information
Current team
എടികെ (മാനേജർ)
Senior career*
YearsTeamApps(Gls)
1976–1977Pozoblanco
1977–1978Sevilla B
1978–1980Sevilla8(0)
1980–1982Burgos45(14)
1982–1985Murcia74(11)
1985–1986അത്‌ലറ്റിക്കോ മാഡ്രിഡ്0(0)
Teams managed
1990–1991Atlético Madrileño
1991–1992Las Rozas
1992–1993Aranjuez
1993–1994Bolivia (assistant)
1994–1995Bolívar
1995–1996Lleida
1995–1997Bolivia
1998Sporting Gijón
2000–2001Bolívar
2001–2003വലെൻസിയ (assistant)
2005വലെൻസിയ
2005Tenerife
2007–2008Celta (assistant)
2008Celta
2009–2010Mamelodi Sundowns (assistant)
2010–2011Mamelodi Sundowns
2012–2013Bidvest Wits
2014–2016എടികെ
2016–2017Pune City
2019–എടികെ
*Club domestic league appearances and goals

കാൽപന്തുകളിക്കാരനായുള്ള ജീവിതം

ജനനം Pozoblanco,ലോപസ് 48 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട് നാലു സീസണുകളിലായി അതിൽ പ്രധാനമായും സെവിയ്യ എന്ന ടീമിനായാണ് കളിച്ചത് കൂടാെതെ റയൽ മുറിഷൃ, ബുർഗോസ് എന്നിവയ്ക്കായും കളിച്ചു 29-ാമെത്തെ വയസിൽ കളി നിർത്തി.[1][2][3][4]

പരിശീലക ജീവീതം

അത്‌ലറ്റിക്കോ മാഡ്രിഡ്ന്റെ ബി ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ ഹബാസ് തുടർന്ന് പല സ്പനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. തുടർന്ന് ബൊളീവീയ ദേശീയ ടീമിന്റെ സഹപരിശീലകനാകുകയും തുടർന്ന് മുഖ്യ പരിശീലകനാകുകയും അവരെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരക്കുകയും ചെയ്തതു.[5] വലൻസിയ ,ടെനറിഫെ,സ്പോർടിങ് ജിജോൺ,സെൽറ്റ തുടങ്ങിയവെയെ പരിശീലിപ്പിച്ചു.എടികെയെ രണ്ടു തവണ ഐസ്എൽ ജേതാക്കളാക്കി.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ