അന്ന അസ്‌ലൻ

റൊമാനിയൻ ജീവ ശാസ്ത്രജ്ഞയും ഭിഷഗ്വരയും ആണ് അന്ന അസ്‌ലൻ (Romanian pronunciation: [ˈana asˈlan]; 1 ജനുവരി 1897 – 20 മെയ് 1988). പ്രോക്കേയ്ൻ എന്ന മരവിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നിന്റെ വാർധ്യക്യത്തെ ചെറുക്കാൻ ഉള്ള കഴിവ് കണ്ടെത്തിയത് ഇവരാണ്.[1][2][3] റൊമാനിയയിൽ വാർദ്ധക്യകാല രോഗങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്ന വൈദ്യശാസ്‌ത്രശാഖയായ ജെറിയാട്രിക്സ് മേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തികത്വം ആണ് അന്ന . ലോകത്തിലെ തന്നെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇവർ ആണ് തുടങ്ങിയത് ൧൯൫൨ , ലോകാരോഗ്യ സംഘടന അഗീകാരം ഉള്ള ഒന്നാണ് ഇത്.[4]

Ana Aslan
Ana Aslan in 1970
ജനനം(1897-01-01)1 ജനുവരി 1897
Brăila, Kingdom of Romania
മരണം20 മേയ് 1988(1988-05-20) (പ്രായം 91)
Bucharest, Socialist Republic of Romania
കലാലയംFaculty of Medicine, Bucharest (1915–1922)
അറിയപ്പെടുന്നത്Gerovital
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGerontology, Geriatrics
സ്ഥാപനങ്ങൾNational Institute of Gerontology and Geriatrics (founder)

അവാർഡുകൾ

Aslan on a 2016 Romanian stamp
Aslan on a 1996 Romanian stamp

നിരവധി അന്താരാഷ്ട്ര അവാർഡുകൾ ഇവരുടെ ഗവേഷണത്തിന് കിട്ടിയിട്ടുണ്ട് , ചുരുക്കം ചിലവ അടിയിൽ ചേർക്കുന്നു .

  • "ക്രോസ്സ് മെറിറ്റ് " – First Class of the Order of Merit, ജർമ്മനി , 1971
  • "Cavalier de la Nouvelle Europe" പ്രൈസ് ഓസ്കാർ , ഇറ്റലി , 1973
  • "Les Palmes Academiques", ഫ്രാൻസ് , 1974

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഇതും കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=അന്ന_അസ്‌ലൻ&oldid=3793692" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ