അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം

അന്താരാഷ്ട്രസുധീരവനിതാപുരസ്കാരം (The International Women of Courage Award) എന്നത് അമേരിക്കയിലെ ആഭ്യന്തരമന്ത്രാലയം പലമേഖലയിലും നേതൃത്വം, ധീരത, മിടുക്ക്, മറ്റുള്ളവർക്കായി ത്യാഗം ചെയ്യൽ, പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ഇങ്ങനെയുള്ളവയ്ക്ക് നൽകുന്ന ഒരു പുരസ്കാരമാണ്.

International Women of Courage Award
The honorees, presenters and guests at the 2012 International Women of Courage Awards, March 8, 2012.
Back row, from left: Melanne Verveer (guest), Leymah Gbowee (guest), Shad Begum, Aneesa Ahmed, Hawa Abdallah Mohammed Salih, Samar Badawi, Tawakel Karman (guest).
Front row, from left: Maryam Durani, Pricilla de Oliveira Azevedo, Zin Mar Aung, Michelle Obama, Hillary Clinton, Jineth Bedoya Lima, Hana Elhebshi, Şafak Pavey
സ്ഥലംWashington, D.C.
രാജ്യംUnited States
നൽകുന്നത്United States Department of State
ആദ്യം നൽകിയത്Annually starting in 2007; 17 years ago (2007)

ചരിത്രം

ഈ പുരസ്കാരം 2007 -ൽ അമേരിക്കയിൽ അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോൻടോലീസ്സ റൈസ്[1] അന്താരാഷ്ട്രാവനിതാദിനത്തിൽ എല്ലാവർഷവും മാർച്ച് 8 -ന് ഏർപ്പാടുചെയ്യുന്നരീതിയിൽ കൊണ്ടുവന്നതാണ്. ഓരോ രാജ്യത്തെയും അമേരിക്കൻ എംബസിക്ക് ഓരോ വനിതകളെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്.[2]

പുരസ്കാരജേതാക്കൾ-വർഷം തിരിച്ച്

2007
2008
2009
2010
2011
2012
2013
2014
2015
2016
2017[27]
  • Sharmin Akter, Activist Early/ Forced Marriage, Bangladesh
  • Malebogo Molefhe, Human Rights Activitst, Botswana
  • Natalia Ponce de Leon, President, Natalia Ponce de Leon Foundation, Colombia
  • Rebecca Kabugho, Political and Social Activist, Democratic Republic of Congo
  • Jannat Al Ghezi, Deputy Director of The Organization of Women's Freedom in Iraq
  • Major Aichatou Ousmane Issaka, Deputy Director of Social Work at the Military Hospital of Niamey, Niger
  • Veronica Simogun, Director of and Founder, Family for Change Association, Papua New Guinea
  • Cindy Arlette Contreras Bautista, Lawyer and icon of Not One Woman Less, Peru
  • Sandya Eknelygoda, Human Rights Activist, Sri Lanka
  • Sister Carolin Tahhan Fachakh, Member, Daughters of Mary Help of Christians (F.M.A.), Syria
  • Saadet Ozkan, Educator and Gender Activist, Turkey
  • Nguyen Ngoc Nhu Quynh, Blogger and Environmental Activist, Vietnam
  • Fadia Najeeb Thabet, Human Rights Activist, Yemen

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ