അത്തോളി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.06 ചതുരശ്ര കിലോമീറ്റർഅതിരുകൾ:വടക്കുഭാഗത്ത് ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നന്മണ്ട, ബാലുശ്ശേരി, തലക്കുളത്തൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തലക്കുളത്തൂർ, ചേമഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കോരപ്പുഴയും, ഉള്ളിയേരി, ചേമഞ്ചരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും.

അത്തോളി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°24′11″N 75°45′56″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾമൊടക്കല്ലൂർ, കൂമുള്ളി, കണ്ണിപൊയിൽ, കൊടശേരി, കോതങ്കൽ, പൂക്കോട്, അത്തോളിക്കാവ്, കൊളക്കാട്, കൊങ്ങന്നൂർ ഈസ്റ്റ്, അത്താണി, കൊങ്ങന്നൂർ, കുനിയിൽ കടവ്, അത്തോളി, കുടക്കല്ല്, വേളൂർ, വേളൂർ വെസ്റ്റ്, തോരായി
ജനസംഖ്യ
ജനസംഖ്യ24,055 (2001) Edit this on Wikidata
പുരുഷന്മാർ• 11,631 (2001) Edit this on Wikidata
സ്ത്രീകൾ• 12,424 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.43 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221435
LSG• G110805
SEC• G11046
Map

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24055 ഉം സാക്ഷരത 91.43 ശതമാനവും ആണ്‌.


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ