അഗർത്തല


അഗർത്തല

അഗർത്തല
23°50′00″N 91°16′00″E / 23.83333°N 91.266666°E / 23.83333; 91.266666
ഭൂമിശാസ്ത്ര പ്രാധാന്യംമഹാനഗരം
രാജ്യംഇന്ത്യ
സംസ്ഥാനംത്രിപുര
ഭരണസ്ഥാപനങ്ങൾകോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം58.84ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ367822
ജനസാന്ദ്രത6251/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
799001
++91 381
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾ

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗർത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ [1] (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.)[2].

ചരിത്രം

സ്വാധീൻ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കൻ ത്രിപുരയിൽ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോർ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗർത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ൽ തലസ്ഥാനം ഇപ്പോഴത്തെ അഗർത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഗർത്തല&oldid=3966664" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ