അഖില ശശിധരൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അഖില ശശിധരൻ (ജനനം: 1989 ജൂൺ 12) തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയും, നർത്തകയും, ടെലിവിഷൻ അവതാരകയുമാണ്. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് ജനനം. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാളചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്[2]. പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമത് അഭിനയിച്ച ചലച്ചിത്രം[3][4].

അഖില ശശിധരൻ
Akhila as a dancer
ജനനം (1989-06-12) 12 ജൂൺ 1989  (35 വയസ്സ്) [1]
തൊഴിൽഅഭിനേത്രി, നർത്തക, ടെലിവിഷൻ അവതാരിക
സജീവ കാലം2007 - ഇന്നുവരെ

അഭിനയിച്ച ചലച്ചിത്രങ്ങൾ

നമ്പർചിത്രംവർഷംകഥാപാത്രംകൂടെ അഭിനയിച്ചവർസംവിധായകൻ
1കാര്യസ്ഥൻ2010ശ്രീബാലദിലീപ്തോംസൺ കെ. തോമസ്
2തേജാഭായി ആന്റ് ഫാമിലി2011വേദികപൃഥ്വിരാജ്ദീപു കരുണാകരൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അഖില_ശശിധരൻ&oldid=4092444" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ