അക്ര (കൊത്തളം)

അന്ത്യോക്കസ് IV എപ്പിഫനസ് , ജെറുസലേം നഗരത്തിൽ നിർമ്മിച്ച കോട്ട കൊത്തളങ്ങളാണ് അക്ര എന്ന് അറിയപ്പെടുന്നത്.168 ബി.സി. യിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. അന്ത്യോക്കസ് തന്റെ അവസാന കാലത്താണ് ഈ കോട്ട നിർമ്മിച്ചത് . മക്കാബിയൻ[1] ലഹളയ്ക്കും [2][3] തുടർന്ന് ഹാസ്മോനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും ഈ കോട്ട പ്രധാന പങ്ക് വഹിച്ചു.

The Acra
The long southern wall of Jerusalem's Temple Mount rises above two flights of stone steps between which are some low ruins
Southern wall of the Temple Mount and excavated remains of a building tentatively identified as part of the Acra.
മറ്റ് പേര്חקרא or Aκρα
സ്ഥാനംJerusalem
Coordinates31°46′32.7″N 35°14′10.6″E / 31.775750°N 35.236278°E / 31.775750; 35.236278
തരംFortress
History
നിർമ്മാതാവ്Antiochus Epiphanes
നിർമ്മാണവസ്തുStone
സ്ഥാപിതം2nd century BCE
ഉപേക്ഷിക്കപ്പെട്ടത്2nd century BCE
കാലഘട്ടങ്ങൾHellenistic
Site notes
Excavation dates1970s
ArchaeologistsBenjamin Mazar
ConditionRuined
Public accessYes

അന്ത്യോക്കസ്ന്റെ സെലൂസിദ് വംശത്തിനെതിരെ നടന്ന മക്കാബിയൻ ലഹളയെ തുടർന്ന് സൈമൺ മക്കാബിയസ് ഈ കോട്ട നശിപ്പിച്ചു.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അക്ര_(കൊത്തളം)&oldid=3839548" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ