അകിൽ (Dysoxylum gotadhora)
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. |
അകിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Meliaceae |
Genus: | Dysoxylum |
Species: | D. gotadhora |
Binomial name | |
Dysoxylum gotadhora (Buch.-Ham.) Mabb. | |
Synonyms[1] | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum gotadhora). കാരകിൽ, പുവിൽ അകിൽ എന്നെല്ലാം പേരുകളുണ്ട്.[2] വംശനാശഭീഷണിയിലുള്ള ഈ മരം ഇപ്പോൾ ആനമലയിലും തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിലും മാത്രമേ കാണാനുള്ളൂ.[3] തടിക്ക് നല്ല ഉറപ്പുണ്ട്. ചൈനയിലും ഈ മരം ഉണ്ടെന്നു കാണുന്നു.[4]
സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |