ഇയാൻ ബെൽ

ഇയാൻ ബെൽ (ജനനം:11 ഏപ്രിൽ 1982, കവൻട്രി, വെസ്റ്റ് മിഡ്ലാൻഡ്, യുണൈറ്റഡ് കിങ്ഡം) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. കൗണ്ടി ക്രിക്കറ്റിൽ വാർവിക്ഷൈർ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. മികച്ച ഒരു ഫീൽഡർ കൂടിയാണ് അദ്ദേഹം. 2004ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 17 ടെസ്റ്റ് ശതകങ്ങളും, 3 ഏകദിന ശതകങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

ഇയാൻ ബെൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇയാൻ റോണാൾഡ് ബെൽ
ജനനം (1982-04-11) 11 ഏപ്രിൽ 1982  (42 വയസ്സ്)
വാൾസ്ഗ്രേവ്, വെസ്റ്റ് മിഡ്ലാന്റ്സ്, യു.കെ.
വിളിപ്പേര്ബെല്ലി, ഡ്യൂക്ക് ഓഫ് ബെല്ലിങ്ടൺ
ഉയരം5 ft 10 in (1.78 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 626)19 ഓഗസ്റ്റ് 2004 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്13 ഡിസംബർ 2012 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 184)28 നവംബർ 2004 v സിംബാബ്‌വെ
അവസാന ഏകദിനം27 ജനുവരി 2013 v ഇന്ത്യ
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999–തുടരുന്നുവാർവിക്ഷൈർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾടെസ്റ്റ്ഏകദിനംഫസ്റ്റ് ക്ലാസ്ലിസ്റ്റ് എ
കളികൾ83119215252
നേടിയ റൺസ്5,6993,78314,4788,682
ബാറ്റിംഗ് ശരാശരി46.7136.0245.3840
100-കൾ/50-കൾ17/343/2340/7510/61
ഉയർന്ന സ്കോർ235126*262*158
എറിഞ്ഞ പന്തുകൾ108882,8271,290
വിക്കറ്റുകൾ164733
ബൗളിംഗ് ശരാശരി76.0014.6634.0034.48
ഇന്നിംഗ്സിൽ 5 വിക്കറ്റ്0001
മത്സരത്തിൽ 10 വിക്കറ്റ്0000
മികച്ച ബൗളിംഗ്1/333/94/45/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ്64/–38/–154/–91/–
ഉറവിടം: Cricinfo, 27 ജനുവരി 2013

സ്ഥിതിവിവരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ

ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ

ഇയാൻ ബെല്ലിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
[1]162*3  ബംഗ്ലാദേശ്ചെസ്റ്റർ-ലെ-സ്ട്രീറ്റ്, ഇംഗ്ലണ്ട്റിവർസൈഡ്2005
[2]11510  പാകിസ്താൻഫൈസലാബാദ്, പാകിസ്താൻഇഖ്ബാൽ സ്റ്റേഡിയം2005
[3]100*15  പാകിസ്താൻലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2006
[4]106*16  പാകിസ്താൻമാഞ്ചസ്റ്റർ, ഇംഗ്ലണ്ട്ഓൾഡ് ട്രാഫോഡ്2006
[5]11917  പാകിസ്താൻലീഡ്സ്, ഇംഗ്ലണ്ട്ഹെഡിങ്ലി സ്റ്റേഡിയം2006
[6]109*24  വെസ്റ്റ് ഇൻഡീസ്ലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2007
[7]11036  ന്യൂസിലൻഡ്നേപ്പിയർ, ന്യൂസിലാന്റ്മക്ലീൻ പാർക്ക്2008
[8]19940  ദക്ഷിണാഫ്രിക്കലണ്ടൻ, ഇംഗ്ലണ്ട്ലോർഡ്സ്2008
[9]14051  ദക്ഷിണാഫ്രിക്കഡർബൻ, ദക്ഷിണാഫ്രിക്കസഹാറ സ്റ്റേഡിയം കിങ്സ്മീഡ്2009
[10]13855  ബംഗ്ലാദേശ്ധാക്ക, ബംഗ്ലാദേശ്ഷേർ-ഇ-ബംഗ്ല സ്റ്റേഡിയം2010
[11]12857  ബംഗ്ലാദേശ്മാഞ്ചസ്റ്റർ, ഇംഗ്ലണ്ട്ഓൾഡ് ട്രാഫോഡ്2010
[12]11561  ഓസ്ട്രേലിയസിഡ്നി, ഓസ്ട്രേലിയസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്2011
[13]103*62  ശ്രീലങ്കകാർഡിഫ്, വെയിൽസ്സ്വാലെക് സ്റ്റേഡിയം2011
[14]119*64  ശ്രീലങ്കസതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2011
[15]15966  ഇന്ത്യനോട്ടിങ്ഹാം, ഇംഗ്ലണ്ട്ട്രെന്റ് ബ്രിഡ്ജ്2011
[16]23568  ഇന്ത്യലണ്ടൻ, ഇംഗ്ലണ്ട്ദി ഓവൽ2011
[17]116*83  ഇന്ത്യനാഗ്പൂർ, ഇന്ത്യവി.സി.എ. സ്റ്റേഡിയം2012

ടെസ്റ്റ് പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ

 ബാറ്റിങ്[1]ബൗളിങ്[2]
എതിർ ടീംമത്സരങ്ങൾറൺസ്ശരാശരിഉയർന്ന സ്കോർ100 / 50വഴങ്ങിയ റൺസ്വിക്കറ്റുകൾശരാശരിമികച്ച ബൗളിങ്
 ഓസ്ട്രേലിയ1897132.361151/11320
 ബംഗ്ലാദേശ്6633158.25162*3/2
 ഇന്ത്യ1287441.612352/320
 ന്യൂസിലൻഡ്629536.871101/1
 പാകിസ്താൻ1068868.801194/242142.001/33
 ദക്ഷിണാഫ്രിക്ക864546.071992/2
 ശ്രീലങ്ക659284.57119*2/5
 വെസ്റ്റ് ഇൻഡീസ്632941.12109*1/2
ആകെ695,02749.2823516/2876176.001/33

ഏകദിന ക്രിക്കറ്റിൽ

ഏകദിന ക്രിക്കറ്റ് ശതകങ്ങൾ

ഇയാൻ ബെല്ലിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
[1]126*48  ഇന്ത്യസതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2007
[2]126109  വെസ്റ്റ് ഇൻഡീസ്സതാംപ്റ്റൺ, ഇംഗ്ലണ്ട്ദി റോസ് ബൗൾ2012
[3]113*120  ഇന്ത്യധരംശാല, ഇന്ത്യഎച്ച്.പി.സി.എ. സ്റ്റേഡിയം2013

ഏകദിന പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ

 ബാറ്റിങ്[3]ബൗളിങ്[4]
എതിർ ടീംമത്സരങ്ങൾറൺസ്ശരാശരിഉയർന്ന സ്കോർ100 / 50വഴങ്ങിയ റൺസ്വിക്കറ്റുകൾശരാശരിമികച്ച ബൗളിങ്
 ഓസ്ട്രേലിയ1547631.73770/3
 ബംഗ്ലാദേശ്38484.0084*0/1
 കാനഡ12828.00280/0
 ഇന്ത്യ1458845.23126*1/2
 അയർലണ്ട്211155.50800/139219.502/39
 കെനിയ11616.00160/0
 ന്യൂസിലൻഡ്1537925.26730/1
 പാകിസ്താൻ931953.16880/2100
 സ്കോട്ട്ലൻഡ്166*0/0
 ദക്ഷിണാഫ്രിക്ക1018230.33730/1
 ശ്രീലങ്ക1128926.27770/1301301/13
 വെസ്റ്റ് ഇൻഡീസ്526154.201261/2
 സിംബാബ്‌വെ416340.75750/2933.003/9
ആകെ912,90231.82126*2/1688614.663/9

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇയാൻ_ബെൽ&oldid=2786945" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ