അകിൽ (Dysoxylum gotadhora)

അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക.അകിൽ (വിവക്ഷകൾ)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum gotadhora). കാരകിൽ, പുവിൽ അകിൽ എന്നെല്ലാം പേരുകളുണ്ട്.[2] വംശനാശഭീഷണിയിലുള്ള ഈ മരം ഇപ്പോൾ ആനമലയിലും തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളിലും മാത്രമേ കാണാനുള്ളൂ.[3] തടിക്ക് നല്ല ഉറപ്പുണ്ട്. ചൈനയിലും ഈ മരം ഉണ്ടെന്നു കാണുന്നു.[4]

അകിൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം:സസ്യലോകം
ക്ലാഡ്:ട്രക്കിയോഫൈറ്റ്
ക്ലാഡ്:സപുഷ്പി
ക്ലാഡ്:യൂഡികോട്സ്
ക്ലാഡ്:റോസിഡുകൾ
Order:സാപ്പിൻഡേൽസ്
Family:Meliaceae
Genus:Dysoxylum
Species:
D. gotadhora
Binomial name
Dysoxylum gotadhora
(Buch.-Ham.) Mabb.
Synonyms[1]
  • Alliaria golodhara Kuntze
  • Amoora ficiformis Wight
  • Dysoxylum binectariferum (Roxb.) Hook.f. ex Bedd.
  • Dysoxylum binectariferum var. coriaceum C.DC.
  • Dysoxylum binectariferum var. punctulatum C.DC.
  • Dysoxylum binectariferum var. pyyriforme Thwaites ex Trimen
  • Dysoxylum binectarifolium C.DC.
  • Dysoxylum ficiforme (Wight) Gamble
  • Dysoxylum grandifolium H.L.Li [Illegitimate]
  • Dysoxylum reticulatum King
  • Epicharis gotadhora M.Roem.
  • Guarea amaris Buch.-Ham.
  • Guarea binectarifera Roxb.
  • Guarea gotadhora Buch.-Ham.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=അകിൽ_(Dysoxylum_gotadhora)&oldid=3986288" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ