സയ്യിദ് അബ്ദുൽ മാലിക്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
സയ്യിദ് അബ്ദുൽ മാലിക് | |
---|---|
ജനനം | 15 ജനുവരി 1919 നഹരാണി, ആസാം |
മരണം | 20 ഡിസംബർ 2000 ജോർഹാത് |
തൊഴിൽ | നോവലിസ്റ്റ്, കഥാകാരൻ, കവി, ദാർശനികൻ |
ഭാഷ | അസമീസ് |
ദേശീയത | ഇന്ത്യൻ |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
അവാർഡുകൾ | കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം, പദ്മഭൂഷൺ, പദ്മശ്രീ[1] |
അസമീസ് സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു സാഹിത്യകാരനായിരുന്നു സയ്യിദ് അബ്ദുൽ മാലിക് (1919-2000). 1977-ലെ അസം സാഹിത്യസഭയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
പത്മശ്രീ, പദ്മഭൂഷൺ, [2] സാഹിത്യ അക്കാദമി അവാർഡ്, [3] ശങ്കർ ദേവ് അവാർഡ്, സാഹിത്യാചാര്യ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സയ്യിദ് അബ്ദുൽ മാലികിന് ലഭിച്ചിരുന്നു [4] അഘരി ആത്മാർ കഹിനി (ഒരു നാടോടി ആത്മാവിന്റെ കഥ) എന്ന നോവലിനാണ് 1972-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.