ഷിരിയ നദി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
കർണ്ണാടകത്തിലെ ആനക്കുണ്ടി മലയിൽനിന്നു ഉത്ഭവിച്ച് കുമ്പളക്കായലിൽ പതിച്ച് അറബിക്കടലിൽ എത്തുന്ന നദിയാണ് ഷിരിയ. കാസർകോഡ് ജില്ലയിലൂടെയാണ് ഈ നദി ഒഴുകുന്നത്.
പല്ലതട്ക,ഏറാമട്ടി,കുമ്പളയാർ എന്നിവയാണ് ഷിരിയയുടെ പോഷക നദികൾ .
67 കി.മീറ്റർ നീളമുള്ള നദിയാണ് ഷിരിയ.[1]
കേരളത്തിലെ നദികളുമായി ബന്ധപ്പെട്ടുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കാൻ സഹായിക്കുക. |