രണസിംഗെ പ്രേമദാസ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
രണസിംഗെ പ്രേമദാസ | |
![]() | |
മൂന്നാം ശ്രീലങ്കൻ പ്രസിഡന്റ് | |
പദവിയിൽ ജനുവരി 2, 1989 – മേയ് 1, 1993 | |
മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
---|---|
പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
11ആം ശ്രീലങ്കൻ പ്രധാനമന്ത്രി | |
പദവിയിൽ ഫെബ്രുവരി 6, 1978 – മാർച്ച് 3, 1989 | |
മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
ജനനം | (1924-06-23)ജൂൺ 23, 1924 കൊളംബോ, സിലോൺ |
മരണം | മേയ് 1, 1993(1993-05-01) (പ്രായം 68) കൊളംബോ, ശ്രീലങ്ക് (കൊല്ലപ്പെട്ടു) |
രാഷ്ട്രീയകക്ഷി | യുണൈറ്റഡ് നാഷണൽ പാർട്ടി |
ജീവിതപങ്കാളി | ഹേമ പ്രാമദാസ |
മക്കൾ | സജിത്ത്, ദുലഞ്ജലി |
മതം | ബുദ്ധമതം |
ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[1][2].
ഔദ്യോഗിക പദവികൾ | ||
---|---|---|
മുൻഗാമി Junius Richard Jayawardene | President of Sri Lanka 1989–1993 | പിൻഗാമി |
മുൻഗാമി | Prime Minister of Sri Lanka 1978–1989 | പിൻഗാമി |
ശ്രീലങ്കൻ പ്രസിഡണ്ടുമാർ | ||
---|---|---|
Prime Ministers of Sri Lanka | ||
---|---|---|
D.S. Senanayake • Dudley Senanayake • John Kotelawala • S.W.R.D. Bandaranaike • W. Dahanayake • Dudley Senanayake • Sirimavo Bandaranaike • Dudley Senanayake • Sirimavo Bandaranaike • J.R. Jayewardene • Ranasinghe Premadasa • D.B. Wijetunga • Ranil Wickremasinghe • Chandrika Kumaratunga • Sirimavo Bandaranaike • Ratnasiri Wickremanayake • Ranil Wickremasinghe • Mahinda Rajapaksa • Ratnasiri Wickremanayake |