മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°59′21″N 76°36′37″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കിടപ്രം വടക്ക്, കൺട്രാംകാണി, കിടപ്രം തെക്ക്, വില്ലിമംഗലം വെസ്റ്റ്, നെന്മേനി കിഴക്ക്, വില്ലിമംഗലം, തൂമ്പുംമുഖം, നെന്മേനി, നെന്മേനി തെക്ക്, പട്ടംതുരുത്ത് കിഴക്ക്, പേഴുംതുരുത്ത്, പെരുങ്ങാലം, പട്ടംതുരുത്ത് പടിഞ്ഞാറ് |
ജനസംഖ്യ | |
ജനസംഖ്യ | 10,380 (2001) ![]() |
പുരുഷന്മാർ | • 5,128 (2001) ![]() |
സ്ത്രീകൾ | • 5,252 (2001) ![]() |
സാക്ഷരത നിരക്ക് | 91.91 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221319 |
LSG | • G020705 |
SEC | • G02047 |
![]() |
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്കിൽ മൺറോതുരുത്ത് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്. 1953-ൽ തന്നെ മൺറോതുരുത്ത് പഞ്ചായത്ത് നിലവിൽ വന്നു. ഉമ്മിണിതമ്പിയ്ക്കു ശേഷം തിരുവിതാംകൂർ ദിവാനായി നിയമിതനായ ബ്രിട്ടീഷ് റസിഡന്റ് കേണൽ ജോൺ മൺറോയുടെ നാമധേയത്തിലാണ് പഞ്ചായത്തിന്റെ ആസ്ഥാനമായ സ്ഥലം അറിയപ്പെടുന്നത്.
മൺറോതുരുത്ത് പഞ്ചായത്തിന്റെ അതിരുകൾ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്.
ജില്ല | കൊല്ലം |
ബ്ലോക്ക് | ചിറ്റുമല |
വിസ്തീര്ണ്ണം | 13.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 10380 |
പുരുഷന്മാർ | 5128 |
സ്ത്രീകൾ | 5252 |
ജനസാന്ദ്രത | 776 |
സ്ത്രീ : പുരുഷ അനുപാതം | 1024 |
സാക്ഷരത | 91.91% |
http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/munroethuruthpanchayat Archived 2019-08-25 at the Wayback Machine.
Census data 2001
![]() | കൊല്ലം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ജില്ലാ കേന്ദ്രം: കൊല്ലം | |
കൊല്ലം | കൊല്ലം · പരവൂർ · പുനലൂർ · കൊട്ടാരക്കര · പുത്തൂർ · ശാസ്താംകോട്ട · അഞ്ചൽ · കുണ്ടറ · വാളകം · ആയൂർ · ഓയൂർ · പത്തനാപുരം · ചാത്തന്നൂർ · ചടയമംഗലം · കടയ്ക്കൽ · കുന്നത്തൂർ · തെന്മല · ചവറ · കരുനാഗപ്പള്ളി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |