ദേബശ്രീ മജുംദാർ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
![]() 2017 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ | |||||
വ്യക്തിവിവരങ്ങൾ | |||||
---|---|---|---|---|---|
ജനനപ്പേര് | Debashree Mazumdar | ||||
മുഴുവൻ പേര് | Debashree Mazumdar | ||||
ദേശീയത | Indian | ||||
ജനനം | (1991-04-06) 6 ഏപ്രിൽ 1991 (33 വയസ്സ്) India | ||||
Sport | |||||
രാജ്യം | India | ||||
കായികയിനം | Athletics | ||||
Medal record
|
ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ കായിക താരമാണ് ദേബശ്രീ മജുംദാർ.
ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്ലറ്റിക്സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരമായ സ്പ്രിന്റിലാണ് ഇവർ പ്രധാനമായും മത്സരിക്കുന്നത്. 400 മീറ്റർ സ്പ്രിന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
1991 ഏപ്രിൽ ആറിന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽജനനം[1]. കൊൽക്കത്തയിലെ ആദായ നികുതി വകുപ്പിൽ ജോലി ചെയ്യുന്നു.[2]
പശ്ചിമബംഗാളിൽ നടന്ന അണ്ടർ 20 ഗേൾസ് അത്ലറ്റിക് മീറ്റിൽ 400മീറ്റർ ഓട്ടത്തിൽ റെക്കോർഡ്. കൊൽകത്തയിലെ സാൽട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന 59ാമത് സംസ്ഥാന അത്ലറ്റിക് മീറ്റിൽ 55.4 സെക്കന്റ് എന്ന റെക്കോർഡാണ് ഇവർ കുറിച്ചത്.[3]