ഡാനിക യാരോഷ്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ഡാനിക യാരോഷ് Danika Yarosh | |
---|---|
ജനനം | (1998-10-01) ഒക്ടോബർ 1, 1998 (25 വയസ്സ്) |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004-ഇപ്പോൾ |
ഡാനിക യാരോഷ് (ഇംഗ്ലീഷ്: Danika Yarosh) ഒരു അമേരിക്കൻ നടിയാണ്. ഷോടൈം സീരീസ് ഷേംലെസ്, എൻബിസി സീരീസ് ഹീറോസ് റീബോൺ എന്നീ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട അവർ ജാക്ക് റീച്ചർ: നെവർ ഗോ ബാക്ക് എന്ന ചിത്രത്തിൽ ടോം ക്രൂയ്സ്നോടൊപ്പം അഭിനയിച്ചു.[1]
വിക്ടറിന്റെയും ലിൻഡ യാരോഷിന്റെയും മകളായ യാരോഷ് ന്യൂ ജെഴ്സി സ്വദേശിയാണ്. അവർക്ക് മൂന്ന് സഹോദരങ്ങളുണ്ട്, അഭിനേതാവായ മൂത്ത സഹോദരി അമണ്ട, ഒരു ജ്യേഷ്ഠൻ, എറിക്, ഒരു ഇളയ സഹോദരൻ പീറ്റർ.[2] പിതാവ് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് മുൻ അംഗമാണ്.[3] അവർ കുടുംബത്തോടൊപ്പം ന്യൂ ജെഴ്സി ബെഡ്മിൻസ്റ്ററിൽ തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചു.