എസ്.വൈ. ഖുറൈഷി
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ഷഹാബുദീൻ യാക്കൂബ് ഖുറൈഷി | |
---|---|
![]() | |
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ | |
ഓഫീസിൽ 30 July 2010 – 10 June 2012 | |
മുൻഗാമി | നവീൻ ചൗള |
പിൻഗാമി | വി.എസ്. സമ്പത്ത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1947-06-11) 11 ജൂൺ 1947 (77 വയസ്സ്)[1] ഡൽഹി, ഇന്ത്യ |
ദേശീയത | ഭാരതീയൻ |
തൊഴിൽ | സർക്കാർ ഉദ്യോഗസ്ഥൻ |
ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.[2] ഷഹാബുദ്ധീൻ യാഖൂബ് ഖുറൈഷി എന്ന എസ്സ്.വൈ. ഖുറേഷി 1947 ജൂൺ 11-നാണ് ജനിച്ചത്. ഡൽഹിയിലെ സെൻറ്റ് സ്റ്റീഫെൻസ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 1971-ലാണ് ഐ.എ.എസ് എടുക്കുന്നതും ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം പി.എച്ച്.ഡി ബിരുധധാരികൂടിയാണ്.[3] 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചു.