Emily Lemen (m. 1860–66) Maria Cynthia Sloan (m. 1869–98)
കുട്ടികൾ
Josiah K. Lilly, Sr.
ബന്ധുക്കൾ
Eli Lilly, Jr. (grandson) Josiah K. Lilly, Jr. (grandson)
ഒപ്പ്
അമേരിക്കക്കാരനായ ഒരു സൈനികനും ഫാർമസിസ്റ്റും രസതന്ത്രജ്ഞനും ബിസിനസുകാരനും ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ആയ എലി ലില്ലി ആൻഡ് കമ്പനിയുടെ സ്ഥാപകനുമായിരുന്നു എലി ലില്ലി (Eli Lilly) (ജൂലൈ 8, 1838 - ജൂൺ 6, 1898). അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് യൂണിയൻ ആർമിയിൽ ചേർന്ന ലില്ലിയെ 18-ാമത് ഇൻഡിപെൻഡന്റ് ബാറ്ററി ഇന്ത്യാന ലൈറ്റ് ആർട്ടിലറിയിൽ സേവനത്തിനായി ഒരു കൂട്ടം ആളുകളോടൊപ്പം നിയമിച്ചു. ആദ്യം മേജറായും പിന്നീട് കേണലായും സ്ഥാനക്കയറ്റം ലഭിക്കുകയും ഒൻപതാമത് റെജിമെന്റ് ഇന്ത്യാന കാവൽറിയിൽ സേനാനായകത്വം വഹിക്കുകയും ചെയ്തു.
Kahn, E. J. (1975). All In A Century: The First 100 Years of Eli Lilly and Company. West Cornwall, CT. pp. 15–16. OCLC5288809.{{cite book}}: CS1 maint: location missing publisher (link)
Price, Nelson (2001). Legendary Hoosiers: Famous Folks from the State of Indiana. Zionsville, Indiana: Guild Press of Indiana. ISBN1-57860-097-9.
Rose, Ernestine Bradford (1971). The Circle: The Center of Indianapolis. Indianapolis: Crippin Printing Corporation.
Taylor Jr.; Robert M.; Errol Wayne Stevens; Mary Ann Ponder; Paul Brockman (1989). Indiana: A New Historical Guide. Indianapolis: Indiana Historical Society. p. 544. ISBN0-87195-048-0.
Terrell, William H. H. (1869). Indiana in the War of the Rebellion: Report of the Adjutant General of the State of Indiana. Vol. II. Indianapolis: State of Indiana, Office of the Adjutant General. pp. 197, 208–09.
Wissing, Douglas A.; Marianne Tobias; Rebecca W. Dolan; Anne Ryder (2013). Crown Hill: History, Spirit, and Sanctuary. Indianapolis: Indiana Historical Society Press. pp. 69–70. ISBN9780871953018.